Hair Fall Control: മുടി കൊഴിച്ചിൽ തടയാം, ഈ നുറുങ്ങുകൾ പരീക്ഷിക്കൂ

';

Hair Fall Control Tips: മുടി കൊഴിച്ചില്‍ ഇന്ന് മിക്കവരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്.

';

മുടി കൊഴിച്ചിലിന് പ്രതിവിധി ചെയ്യും മുന്‍പ് എന്തുകൊണ്ടാണ് മുടി അനിയന്ത്രിതമായി കൊഴിഞ്ഞ് പോകുന്നത് എന്നതിന്‍റെ കാരണം കണ്ടെത്തേണ്ടതുണ്ട്.

';

മുടികൊഴിച്ചിലിനുള്ള ഏറ്റവും സാധാരണമായ കാരണം മുടിയുടെയും വേരുകളുടെയും ബലഹീനതയാണ്.

';

മുടി കൊഴിച്ചിലിന് വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കുക എന്നതാണ് ഏറ്റവും ഉത്തമം. അവ ഉപയോഗിക്കാനും എളുപ്പമാണ്, ഒപ്പം ഗുണകരവും ലാഭകരവുമാണ്‌.

';

ഒലീവ് ഓയിൽ (Olive Oil)

മുടികൊഴിച്ചിൽ തടയാന്‍ ഒലിവ് ഓയിൽ ഏറെ നല്ലതാണ്.ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

';

മുട്ട (Egg)

മുട്ട കഴിക്കുന്നതിനൊപ്പം മുടിയിൽ പുരട്ടുന്നതും ഗുണം ചെയ്യും . ഇത് മുടിക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിൻ ബി, ഇരുമ്പ് തുടങ്ങിയ പോഷണം നൽകുന്നു.

';

കറ്റാർ വാഴ (Aloe Vera)

കറ്റാർ വാഴ ജെൽ തലയോട്ടിയിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും മുടികൊഴിച്ചിൽ നിയന്ത്രിക്കുകയും ചെയ്യുന്നു.

';

നെല്ലിക്ക (Indian Gooseberry)

മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ ഏറ്റവും ഉത്തമമാണ് നെല്ലിക്ക. നെല്ലിക്കയില്‍ വിറ്റാമിൻ സി, അമിനോ ആസിഡുകൾ, ധാരാളം ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ അടങ്ങിയിരിക്കുന്നു

';

VIEW ALL

Read Next Story