Blood Sugar

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഈ വിത്തുകൾ സൂപ്പറാ...

';

Seeds Benefits

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് ഒരു വലിയൊരു കാര്യമാണ്

';

സീഡുകള്‍

ഈ രോഗം നിയന്ത്രിക്കാൻ കഴിക്കേണ്ട ചില സീഡുകള്‍ അഥവാ വിത്തുകളെ കുറിച്ച് അറിയാം...

';

ഉലുവ

ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും

';

ഫ്‌ളാക്‌സ് സീഡ്

ഫൈബര്‍ അടങ്ങിയ ഇവ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

';

ചിയ സീഡ്

ഫൈബര്‍ അടങ്ങിയ ഈ വിത്തും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

';

മത്തങ്ങ വിത്ത്

ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

';

സൂര്യകാന്തി വിത്ത്

പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം തുടങ്ങിയ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമായ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് പ്രമേഹത്തെ നിന്ത്രിക്കും.

';

എള്ള്

ഫൈബര്‍ ധാരാളം അടങ്ങിയ എള്ള് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

';

VIEW ALL

Read Next Story