Tomato Juice Benefits

വെറും വയറ്റിൽ തക്കാളി ജ്യൂസ് കുടിച്ചോളൂ, ഗുണങ്ങൾ ഏറെ...

';

വിറ്റാമിനുകൾ

ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പല വൈറ്റമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് തക്കാളി

';

വിറ്റാമിനുകൾ

വിറ്റാമിന്‍ എ, സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, ലൈക്കോപീന്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ തക്കാളിയിലുണ്ട്

';

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും തക്കാളി ജ്യൂസ് നല്ലതാ. ഇതിന് സഹായിക്കുന്നത് തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈസോപീൻ ആണ്

';

ബിപി നിയന്ത്രിക്കുന്നതിനും

ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുന്നത് വഴിയാണ് ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാകുന്നത്. ബിപി നിയന്ത്രിക്കുന്നതിനും ഇത് സൂപ്പറാണ്

';

ദഹനം മെച്ചപ്പെടുത്താന്‍

രാവിലെ വെറുംവയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നതു ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

';

കുടലിന്‍റെ ആരോഗ്യം

ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

';

വണ്ണം കുറയ്ക്കാൻ

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചും അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന കിടിലമൊരു ജ്യൂസാണിത്

';

തടി കുറയ്ക്കാൻ

കലോറി കുറഞ്ഞതും ഫൈബര്‍ അടങ്ങിയതും കാരണം ഇത് തടി കുറയ്ക്കാൻ നല്ലതാ

';

വെറും വയറ്റില്‍ തക്കാളി ജ്യൂസ്

ഇനി വെറും വയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും

';

രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും

അതുപോലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് കിടുവാണ്

';

VIEW ALL

Read Next Story