Malavya Rajayoga

മാളവ്യ യോഗത്താൽ ഈ രാശിക്കാർ പൊളിക്കും, നിങ്ങളും ഉണ്ടോ?

';

Shukra Gochar In April

നിലവിൽ ശുക്രൻ അതിൻ്റെ ഉയർന്ന രാശിയായ മീനത്തിലാണ്. ശുക്രൻ മീന രാശിയിലാകുന്നത് മാളവ്യ രാജയോഗം സൃഷ്ടിക്കും. വരുന്ന 9 ദിവസം മാളവ്യ രാജയോഗം തുടരും

';

Malavya Rajayoga Imapct

ഏപ്രിൽ 24 ന് ശുക്രൻ മീന രാശിയിൽ നിന്നും മാറി മേടരാശിയിൽ പ്രവേശിക്കുന്നതുവരെ ഈ രാജയോഗം നിലനിൽക്കും.

';

Shukra Gochar

മേട രാശിയിൽ ശുക്രൻ സംക്രമിക്കുന്നതിന് മുമ്പുള്ള ഈ 9 ദിവസങ്ങൾ 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയം ഇവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...

';

ഇടവം (Taurus)

മാളവ്യരാജയോഗം ഇടവ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. നിങ്ങളുടെ ഉത്സാഹവും ആത്മവിശ്വാസവും വർദ്ധിക്കും. ധനനേട്ടം ഉണ്ടാകും

';

ചിങ്ങം (Leo)

ഈ രാശിക്കാർക്ക് ഈ സമയം ഒരുപാട് സന്തോഷം നൽകും. ഒരു കുടുംബാംഗവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകൾ ഉണ്ടാകും

';

തുലാം (Libra)

മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കുന്നത് വലിയ സന്തോഷം നൽകും. ഈ സമയം നിങ്ങളുടെ ഭാഗ്യം ഉണരും, കരിയറും പണവുമായി ബന്ധപ്പെട്ട വലിയ നേട്ടങ്ങൾ ലഭിക്കും

';

ധനു (Sagittarius)

ഈ സമയം ധനു രാശിക്കാർക്കും വളരെ അനുകൂലമാണ്. എല്ലാ ജോലികളിലും നിങ്ങൾക്ക് സഹായം ലഭിക്കും, തൊഴിൽ തേടിയുള്ള അലച്ചിലിന് പരിഹാരമുണ്ടാകും, നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ജോലി ലഭിക്കും

';

മീനം (Pisces)

ഈ രാശിക്കാർക്കും ഈ സമയം വളരെ നല്ലതാണ്. ജീവിതത്തിൽ ഒരുപാട് സന്തോഷം ഉണ്ടാകും, ഒരു കുടുംബാംഗത്തിൻ്റെ നേട്ടം നിങ്ങളുടെ ഹൃദയത്തെ സന്തോഷിപ്പിക്കും

';

VIEW ALL

Read Next Story