NK Premachandran: കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രൻ ക്രിസ്തുരാജ് സ്കൂളിൽ വോട്ട് ചെയ്തു

കൊല്ലം പാർലമെൻ്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രൻ കൊല്ലം ക്രിസ്തുരാജ് സ്കൂളിലെ 42 നമ്പർ ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി

  • Zee Media Bureau
  • Apr 26, 2024, 01:46 PM IST

Trending News