King Cobra: വിഷപ്പാമ്പുകളിലെ രാജാവ് രാജവെമ്പാലയുടെ പ്രത്യേകതകൾ

വിഷപ്പാമ്പുകളിലെ രാജാവ് കിങ് കോബ്ര എന്ന രാജവെമ്പാല. ലോകത്തെ ഏറ്റവും നീളമുളള വിഷപ്പാമ്പ്. നാഡീവ്യവസ്ഥയെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക. തുടര്‍ന്ന് കടിയേറ്റയാളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കും. 

  • Zee Media Bureau
  • May 9, 2024, 03:17 PM IST

Trending News