Karinkoli Snake: ഒരുകാലത്ത് കേരളത്തിലെ കാടുകളിൽ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന പാമ്പാണ് കരിങ്കോളി

മഞ്ഞക്കോളി, കരിവെതല, കരിചാത്തി എന്നീ പേരുകളിലും ഈ സാങ്കല്പിക സർപ്പം അറിയപ്പെടുന്നുണ്ട്. കരിങ്കോളി എന്ന ഉ​ഗ്രവിഷമുള്ള കറുത്ത പാമ്പ് ഉണ്ടെന്ന് പലരും വിശ്വസിച്ചിരുന്നു.

  • Zee Media Bureau
  • May 10, 2024, 01:51 PM IST

Trending News