Shukra Rashi Parivartan 2023: ശുക്രന് രാശി മാറ്റം സംഭവിക്കുമ്പോഴെല്ലാം അത് ശുഭകരമായ ഫലങ്ങൾ നൽകും. ജൂലൈയിൽ ശുക്രൻ രാശി മാറാൻ പോകുന്നു. ഇതുമൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Astrology: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. സാധാരണയായി ഗ്രഹങ്ങളുടെ സംക്രമണം എല്ലാ 12 രാശികളെയും ബാധിക്കുന്നു. കാലാകാലങ്ങളിൽ ഗ്രഹങ്ങളുടെ സംക്രമണം മൂലമാണ് ശുഭ, അശുഭകരമായ യോഗകൾ ഉണ്ടാകുന്നത്.
Shukra Ka Rashi Parivartan: ശുക്രൻ രാശി മാറുമ്പോഴെല്ലാം ബാധിക്കുന്ന ചില മേഖലകളുണ്ട്. ചിങ്ങം രാശിയിൽ ശുക്രന്റെ സംക്രമണം മൂലം 3 രാശിക്കാർക്ക് ധനം, തൊഴിൽ പുരോഗതി, ബിസിനസ്സിൽ ലാഭം എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.
Shukra Gochar 2023: ലക്ഷ്മി യോഗം എന്നത് വളരെയധികം നല്ല ഫലങ്ങള് നല്കുന്ന ഒരു യോഗമാണ്. ഇതിലൂടെ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും നമുക്കുണ്ടാകും. ഈ യോഗമുള്ളവർക്ക് ഒരു കാരണവശാലും പണത്തിന്റെ കാര്യത്തിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല.
Venus Transit 2023: ശുക്രൻ കർക്കടക രാശിയിൽ സംക്രമിച്ചതോടെ രൂപപ്പെട്ട യോഗമാണ് ലക്ഷ്മീ യോഗം. മേടം, കർക്കടകം, കന്നി, മകരം രാശിക്കാർക്കാണ് ഇത് കൂടുതൽ ഗുണം ചെയ്യുന്നത്.
Shukra Rashi Parivartan 2023: ശുക്രൻ നിലവിൽ കർക്കടകത്തിലാണ് ഇരിക്കുന്നത്. 2023 ജൂലൈ 7 വരെ ഇവിടെ തുടരും. ചില രാശിക്കാർക്ക് ഇതിലൂടെ കിടിലം ഫലങ്ങൾ ലഭിക്കും.
Venus transit 2023: സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ കാരകനായ ശുക്രൻ മെയ് 30 ന് വൈകുന്നേരം കർക്കടക രാശിയിൽ സംക്രമിക്കും. ശുക്രന്റെ കർക്കടകത്തിലേക്കുള്ള രാശിമാറ്റം ഈ 4 രാശികളിൽപെട്ടവരുടെ ഭാഗ്യം തുറക്കും.
Venus Transit 2023: ആരുടെ ജാതകത്തിൽ ശുക്രൻ ശുഭസ്ഥാനത്ത് നിൽക്കുന്നുണ്ടോ അവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ഇവർ ജീവിതത്തിലുടനീളം രാജാക്കന്മാരെപ്പോലെ ജീവിക്കും.
Laxmi Yog In Makar Rashi: ഒരു ഗ്രഹം സംക്രമിക്കുമ്പോഴെല്ലാം, അതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും ഉണ്ടാകും. മെയ് 30 ന് ശുക്രൻ രാശി മാറാൻ പോകുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് മകര രാശിയിൽ ലക്ഷ്മീയോഗം രൂപപ്പെടാൻ പോകുന്നത്. ഏതൊക്കെ രാശിക്കാർക്ക് ഈ യോഗം ഗുണം നൽകുന്നതെന്ന് നോക്കാം...
Shukra Gochar 2023: സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ ഘടകമായ ശുക്രൻ കർക്കടകത്തിൽ പ്രവേശിച്ചിരിക്കുകയാണ്. കർക്കടകത്തിൽ ശുക്രന്റെ പ്രവേശനം മൂലം ധനയോഗം രൂപപ്പെടും. ഇത് ഈ 3 രാശിക്കാരെ സമ്പന്നരാക്കും.
Venus Transit 2023: മെയ് മാസത്തിന്റെ തുടക്കത്തിൽ തന്നെ ശുക്രൻ മിഥുന രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ മാസാവസാനം അതായത് 2023 മെയ് 30 ന് വൈകുന്നേരം 7:51 ന് കർക്കടക രാശിയിൽ പ്രവേശിക്കും. ശുക്രന്റെ രാശിമാറ്റം മൂലം എല്ലാ രാശിക്കാർക്കും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ ലഭിക്കും.
Mars Venus Conjunction 2023: ധനം-ആഡംബരം, പ്രണയം-റൊമാൻസ്പ്രണയം എന്നിവയുടെ ദാതാവായ ശുക്രൻ സംക്രമിച്ച് കർക്കടകത്തിൽ പ്രവേശിക്കാൻ പോകുകയാണ്. ശുക്രന്റെ സംക്രമം മൂലം കർക്കടകത്തിൽ ചൊവ്വയുടെയും ശുക്രന്റെയും സംയോഗം ഉണ്ടാകും, ഇത് ചില ആളുകൾക്ക് ശക്തമായ നേട്ടങ്ങൾ നൽകും
Venus Transit 2023: ശുക്രൻ രാശിമാറി കർക്കടകത്തിലേക്ക് പ്രവേശിക്കാൻ ഇനി 8 നാളുകൾ മാത്രം. ശുക്രന്റെ ഈ മാറ്റം എല്ലാ രാശിക്കാരുടെയും സാമ്പത്തിക സ്ഥിതി, തൊഴിൽ, പ്രണയ ജീവിതം, വിവാഹ ജീവിതം എന്നിവയെ ബാധിക്കും.
Mars Venus Conjunction 2023: കർക്കടക രാശിയിൽ മെയ് 30 രാത്രി 7:39 ന് ശുക്രൻ സംക്രമിക്കും. ജൂലൈ 7 വരെ ശുക്രൻ ഇവിടെ തുടരും. ഈ സംക്രമണം 4 രാശിക്കാർക്ക് പ്രത്യേക ഗുണങ്ങള നൽകും.
Shukra Rashi Parivartan 2023: ശുക്രൻ രാശിമാറി കർക്കടകത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ശുക്രന്റെ രാശിയിലെ ഈ മാറ്റം എല്ലാ രാശിക്കാരുടെയും സാമ്പത്തിക സ്ഥിതി, തൊഴിൽ, പ്രണയ ജീവിതം, വിവാഹ ജീവിതം എന്നിവയെ ബാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.