Manipur Violence: രണ്ടു ദിവസങ്ങളിലായി മാത്രം മ്യാൻമറിൽ നിന്നും 301 കുട്ടികളും 208 സ്ത്രീകളും ഉൾപ്പെടെ 718 മ്യാൻമർ പൗരന്മാർ മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ പ്രവേശിച്ചതായിട്ടാണ് റിപ്പോർട്ട്
Crime News: മൂവരും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഖുദൈൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു.
Rape Case: തിങ്കളാഴ്ച വീട്ടില്‍ നിന്നും പുറത്തേക്ക് പോയ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. മൊബൈല്‍ ഫോണ്‍ റീചാർജ്ജ് ചെയ്യാനായാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പുറത്തു പോയത്
Monson Mavunkal Money Fraud Case: നാളെ വിയ്യൂർ ജയിലിലെത്തി മോൻസണെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കെ സുധാകരന് 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്
വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 66 കാരന് മൂന്ന് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പോക്സോ അതിവേഗ കോടതി ജഡ്ജി എഎം അഷ്റഫ് ആണ് ശിക്ഷ വിധിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമറി കരോളിൽ വീട്ടിൽ അബ്ദുവിനാണ് തടവും പിഴയും ശിക്ഷ വിധിച്ചത്. മൂന്ന് വർഷം തടവിന് പുറമേ 7000 രൂപയാണ് ഇയാൾ പിഴയായി ഒടുക്കേണ്ടത്. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടി വരും.
Mumbai Crime: തിങ്കളാഴ്ച രാത്രി 11.30 നും ചൊവ്വാഴ്ച പുലർച്ചെ 4 നും ഇടയിലാണ് ബലാത്സംഗവും കൊലപാതകവും നടന്നതെന്ന് സംശയിയ്ക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഓം പ്രകാശ് കനോജിയ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.