Gangubhai Kathiawadi ott release date ഫെബ്രുവരി 18ന് തിയറ്ററുകളിലെത്തിയ ചിത്രം കാമത്തിപുരയിലെ ലൈംഗിക തൊഴിലാളിയായി തുടങ്ങി അധോലോക നേതാവായി മാറിയ ഗംഗുഭായ് കത്തിയവാടിയുടെ ജീവിതമാണ് അവതരിപ്പിച്ചത്.
KGF 2 OTT Release Date ഏപ്രിൽ 14ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ നേടിയ 135 കോടി രൂപയാണ്. ചിത്രത്തിന്റെ ആകെ ബജറ്റ് 100 കോടി രൂപയിൽ താഴെയാണ്.
Super Sharanya OTT സീ 5ലൂടെ ഇന്ന് രാത്രി 12 മണിക്ക് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ സീ എന്റർടേയ്ൻമെന്റ്സ് ലിമിറ്റഡ് അറിയിച്ചു.
Amish Tripathi's Shiva Trilogy ബാണ്ഡിറ്റ് ക്വീൻ, മിസ്റ്റർ ഇന്ത്യ സിനിമയുടെ സംവിധായകൻ ശേഖർ കപൂർ ട്രൈയോളജിയിലെ ആദ്യ ഭാഗമായ മെലൂഹയുടെ ചിരഞ്ജുവികൾ ( ദി ഇമ്മോർട്ടൽസ് ഓഫ് മെലൂഹ) സംവിധാനം ചെയ്യും.
Salute OTT Release Date തിയറ്ററുകളിൽ പ്രദർശിപ്പിക്കാതെ ചിത്രം ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ സോണി ലിവിലൂടെയാണ് നേരിട്ട് റിലീസ് ചെയ്യിപ്പിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.