MM Hassan against CPM: കേരള മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രഅന്വേഷണ ഏജന്‍സികളില്‍നിന്ന് സംരക്ഷിക്കാനാണ് സിപിഎം ദേശീയനേതൃത്വം ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. പിണറായി വിജയനെതിരേയുള്ള മാസപ്പടിയും ലാവ്ലിനും ഉള്‍പ്പെടെയുള്ള കേസുകള്‍ എത്ര ഗൗരവകരമാണ് എന്നാണിതു സൂചിപ്പിക്കുന്നത്.
Thrissur Constituency: നടൻ ടോവിനോ തോമസിനൊപ്പം ഇടതു സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ നിൽക്കുന്ന ഫേസ്ബുക്ക് പോസ്റ്റും സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപി ആശാൻറെ മകൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുമാണ് വിവാദത്തിന് വഴിവെച്ചത്.
Tovino Thomas: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു മുന്നണി സ്ഥാനാര്ത്ഥിയുമൊത്തുള്ള ടോവിനോയുടെ ഫോട്ടോ ഡിജിറ്റൽ പോസ്റ്റര്‍ ആക്കി സോഷ്യൽ മീഡിയയിൽ ഉപയോഗിച്ചതിന് പിന്നാലെയായിരുന്നു തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ നടൻ പ്രതികരണവുമായി രംഗത്തെത്തിയത്.
Lok Sabha Election 2024: പ്രധാനമന്ത്രി മോദി അഞ്ച് ദിവസത്തെ ദക്ഷിണേന്ത്യൻ പര്യടനത്തിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ മെഗാ റോഡ്ഷോ നടത്തും.
INDIA alliance mega rally: രാഹുൽ ഗാന്ധിയുടേയും കെ സി വേണുോപാലിന്റേയും സ്ഥാനാർഥിത്വത്തിന്റെ പേരിലാണ് ഇരുപാർട്ടികളും ഇപ്പോൾ മുഷിഞ്ഞിരിക്കുന്നത്. രാഹുൽ ഗാന്ധിയും കെ സിവേണുഗോപാലും മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിനെതിരാണെന്നാണ് ഇടതുനേതാക്കൾ ആരോപിക്കുന്നത്.
Lok Sabha Election 2024 Kerala: തിരുവനന്തപുരം ജില്ലാ പരിധിക്കുള്ളിലുള്ള വ്യക്തികൾ ലൈസൻസുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ചാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.
Major ravi Lok Sabha Election BJP Candidate: ബിജെപി നേതൃത്വം മേജർ രവിയുമായി ചർച്ചകൾ നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലം ജില്ലയിൽ കുമ്മനം രാജശേഖരനും ബിജെപി ജില്ലാ അധ്യക്ഷൻ ബിബി ഗോപകുമാറും പരിഗണനയിലുണ്ട്.
Kanthapuram Aboobacker about Lok Sabha Election Date Change: സമസ്തയും വെള്ളിയാഴ്ച്ച തിരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിമൂട്ടാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്. ഇത് പ്രശ്നം ചൂണ്ടിക്കാണിച്ചു കൊണ്ട് നേരത്തെ മുസ്ലീം ലീഗും, യുത്ത് ലീഗും, സമസ്തും നേരത്തെ രംഗത്തെത്തിയിരുന്നു.
Election Expenditure Monitoring: തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിൻ്റെ ഭാഗമായുള്ള തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകർ, ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, വീഡിയോ സർവൈലൻസ് ടീം എന്നിവയും പ്രവർത്തനം ആരംഭിച്ചു.
K Surendran: ബിജെപിയുടെ സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെ സമ്മതിച്ചിരിക്കുകയാണ്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ കേരളത്തിലെ ചർച്ചാ വിഷയം.
Lok Sabha Election Date 2024: 2019 ലെ പോലെ ഏഴ് ഘട്ടങ്ങളായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക എന്നും റിപ്പോർട്ടുണ്ട്. ഏപ്രിലില്‍ തുടങ്ങി മെയില്‍ അവസാനിക്കുന്ന രീതിയിലാകും വേട്ടെടുപ്പ് നടക്കുക
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.