Kuwait News: ഇവരിൽ 59 പേര് ഗാര്‍ഹിക തൊഴിലാളികളായിരുന്നു. ഗാര്‍ഹിക സേവന തൊഴിലുകളിലെ കരാറുകള്‍ അവസാനിച്ച ശേഷവും ഇവർ കുവൈത്തില്‍ വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു.
Kuwait News: പരിശോധനക്കെത്തിയ പ്രത്യേക സംഘത്തിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Drugs Seized In Kuwait: പ്രത്യേക അനുമതി പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും വാങ്ങിയ ശേഷമാണ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പ്രവാസികളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തിയത്.
Fire Accident Reported in Kuwait: അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലകളുള്ള വീട്ടിലായിരുന്നു തീപിടുത്തമുണ്ടായത്. വീടിന്റെ ഉള്‍വശത്ത് തീ ഏതാണ്ട് പൂര്‍ണമായും തീ പടര്‍ന്നിരുന്നു.
Kuwait: അറസ്റ്റിലായ ഇവർ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്തിരുന്നതായും താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി കഴിഞ്ഞവരുമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു
Kuwait News: ശിക്ഷ വിധിച്ചത് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കോടതിയാണെന്ന് അല്‍ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Kuweait News: പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികയില്‍ മാറ്റം വരുത്താത്ത കാലത്തോളം ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഒരു വര്‍ഷത്തേക്ക് വീതമായിരിക്കും പുതുക്കി നല്‍കുകയെന്നും അറിയിപ്പിലുണ്ട്
Human Trafficking: ഉൾഗ്രാമങ്ങളിൽ നിന്നും നിരക്ഷരരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ സ്ത്രീകളെ കണ്ടെത്തി അവർക്ക് സൗജന്യമായി പാസ്പോർട്ട്, വിസ, ടിക്കറ്റ്, എന്നിവ ശരിയാക്കിക്കൊടുത്ത് ദുബൈയിലേക്കുള്ള വിസിറ്റിംഗ് വിസയും നൽകിയാണ് ഇവരെ ഇയാൾ കുവൈത്തിലേക്ക് അയക്കുന്നത്
Kuwait News: ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അപ്പാര്‍ട്ട്മെന്റില്‍ ചൂതാട്ടം നടക്കുന്നെന്ന വിവരം ലഭിച്ചത് അനുസരിച്ചാണ് പോലീസ് സംഘം റെയ്ഡിനായി അവിടെയെത്തിയത്.
Kuwait: വിദ്യാഭ്യാസ മേഖലകൾ അവർക്ക് വേണ്ട അധ്യാപകരുടെ എണ്ണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്. ഇത് മെയ് മാസ അവസാനത്തിന് മുൻപ് മന്ത്രാലയത്തെ അറിയിക്കണമെന്നാണ് നിർദ്ദേശം.
Arab League: കുവൈത്തിൽ അറബ് ഇന്‍ഫോര്‍മേഷന്‍ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 26-ാമത്തെ യോഗമാണ് സംഘടിപ്പിക്കുന്നത്. യോഗത്തിൽ അറബ് രാജ്യങ്ങള്‍ക്കായി 'സംയുക്ത മാധ്യമ സംവിധാനം' എന്ന വിഷയം ചര്‍ച്ചചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.