Pani First Look Poster: ഒടുവിലിതാ കാത്തിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജോജു തന്നെ രചന നിർവ്വഹിക്കുന്ന സിനിമ ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ ആണ് ഒരുങ്ങുന്നത്
Aaro Movie Release Date: ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആരോ’.
Pani Movie: സഹനടനായും സ്വഭാവനടനായും ഹാസ്യനടനായും ഒക്കെ വെള്ളിത്തിരയിൽ പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങൾ ചെയ്ത ജോജു ജോർജ് ഇതാ സംവിധായകന്റെ വേഷത്തിലും എത്തുന്നു.
ബിഗ് ബോസ് സസീസൺ 5 വിജയി അഖിൽ മാരാർ, ഷിജു, ജുനൈസ്, സാഗർ തുടങ്ങിയവർ നടൻ ജോജു ജോർജുമായി കൂടിതക്കാഴ്ച നടത്തി. ഷിജു, ജുനൈസ്, സാഗർ അടക്കമുള്ളവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ജോജു ജോർജിന്റെ കഥ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ സാഗറും ജുനൈസും വേഷമിടുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.