Reliance Jio 5G Data Plan : റിലയൻസ് ജിയോ തങ്ങളുടെ 5ജി സേവനം ഉപയോഗിക്കുന്നതിനായി ഡാറ്റ പ്ലാൻ അവതരിപ്പിച്ചു. 61 രൂപയുടെ ഡാറ്റ ആഡ് ഓൺ പ്ലാനാണ് ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. നിലവിലെ ഡേറ്റ പ്ലാനിനോടൊപ്പം ആഡ് ഓൺ റീച്ചാർജ് നടത്തി 5ജി സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. 5ജി സ്മാർട്ട് ഫോൺ ഉപയോക്തക്കൾക്ക് മാത്രമെ 5ജി സേവനം ലഭ്യമാകൂ.
Reliance Jio 5G: പുതിയ വർഷം ജനുവരിയിൽ തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാകും. ഡിസംബറോടെ കേരളത്തിലെ എല്ലായിടത്തും ജിയോയുടെ 5ജി സേവനങ്ങൾ ലഭ്യമാകും.
Reliance Jio 5G In Andhra: നിലവിലുള്ള 26,000 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേ ആന്ധ്രാപ്രദേശിൽ 5ജി നെറ്റ്വർക്ക് വിന്യസിക്കുന്നതിനായി ജിയോ 6,500 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്
Reliance Jio 5G: ഇന്നുമുതല്‍ കൊച്ചിയില്‍ 5 ജി സേവനങ്ങള്‍ ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഉദ്ഘാടനം ചെയ്യും തുടർന്ന് കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഇന്ന് വൈകുന്നേരത്തോടെ സേവനങ്ങൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്
ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന അവസരത്തില്‍ തകര്‍പ്പന്‍ ഓഫറുമായി റിലയന്‍സ് ജിയോ. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരത്തില്‍ റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി ഇൻഡിപെൻഡീസ് ഡേ ഓഫർ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.
നിങ്ങൾ വില കുറഞ്ഞ ഒരു റീചാർജ് പ്ലാനിനായി തിരയുകയാണെങ്കിൽ, എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയിൽ നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ലഭിക്കും. എയർടെൽ, ജിയോ, ബിഎസ്എൻഎൽ ടെലികോം കമ്പനികളുടെ പോർട്ട്ഫോളിയോയിൽ 100 രൂപയിൽ താഴെയുള്ള അനവധി മികച്ച പ്ലാനുകൾ കാണുവാന്‍ സാധിക്കും. ഈ പ്ലാനുകളിലൂടെ കുറഞ്ഞ ചെലവിൽ നിങ്ങള്‍ക്ക് സൗജന്യ കോളും ഡാറ്റയും ലഭിക്കും
തങ്ങളുടെ ഉപഭോക്താക്കൾക്ക് വീണ്ടും കനത്ത തിരിച്ചടി നല്കി ടെലികോം മേഖലയിലെ വമ്പനായ റിലയൻസ് ജിയോ. കമ്പനി തങ്ങളുടെ കുറഞ്ഞ മൂല്യമുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ വില 20% വരെ വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.
കുറച്ച് വർഷങ്ങൾക്ക് മുന്‍പാണ് ഇന്നത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ടെലികോം ഈ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. റിലയന്‍സ് ജിയോ എന്ന പേരില്‍ ടെലികോം സേവനങ്ങള്‍ അവതരിപ്പിച്ച കമ്പനി വിപണി പിടിച്ചടക്കാന്‍ പല തന്ത്രങ്ങളും പയറ്റി.
Hotstar Free subscription ഫോൺ റീച്ചാർജ് പ്ലാനുകൾക്കൊപ്പം ഒരു വർഷത്തെ ഹോട്ട്സ്റ്റാർ സൗജന്യ സബ്സ്ക്രിപ്ഷനുകളാണ് ടെലികോം കമ്പനികൾ ഐപിഎല്ലിനോട് അനുബന്ധമായി അവതരിപ്പിച്ചിരിക്കുന്നത്.
Hotstar Free subscription ഫോൺ റീച്ചാർജ് പ്ലാനുകൾക്കൊപ്പം ഒരു വർഷത്തെ ഹോട്ട്സ്റ്റാർ സൗജന്യ സബ്സ്ക്രിപ്ഷനുകളാണ് ടെലികോം കമ്പനികൾ ഐപിഎല്ലിനോട് അനുബന്ധമായി അവതരിപ്പിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.