Wild Elephant Attack In Idukki: ഇടുക്കി നയമക്കാട്ടിൽ കാട്ടാന പടയപ്പയിറങ്ങി. സിമൻ്റ് കയറ്റിവന്ന ലോറി ഒരു മണിക്കൂറോളം തടഞ്ഞിട്ട കാട്ടാന വാഹനം തുമ്പിക്കൈ ഉപയോഗിച്ച് തള്ളിനീക്കി.
Animal rescue team: നെടുങ്കണ്ടം സന്യാസിയോട സ്വദേശിയായ രാജേഷ് ആണ് വളർത്തു നായയെ പാറയിൽ അടിച്ച് കൊലപ്പെടുത്തിയത്. സ്വത്ത് സംബന്ധമായ തർക്കത്തിനിടെയാണ് രാജേഷ്, സഹോദരിയുടെ വീട്ടിലെ നായയെ പാറയിൽ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
Girl Child Died Idukki: വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്.
നൂറ്റാണ്ടിലേറെ പഴക്കമുള്ള കഥയാണ്. മൂന്നാര്‍ ഗ്യാപ് റോഡ് വഴി കടന്നുപോകുന്ന കച്ചവടസംഘങ്ങളേയും കേരളത്തിലെയും തമിഴ്നാട്ടിലെയും ധനികരേയും കൊള്ളയടിച്ചിരുന്ന ഒരു കള്ളന് ഇവിടെ ഉണ്ടായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.