Purple cap prize: ഐപിഎല്ലിൻ്റെ 16-ാം സീസണ് മാർച്ച് 31ന് തുടക്കമാകും. ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക.
IPL 2023 New Toss Rule: ഐപിഎല്ലിന് മുമ്പ് തന്നെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പുതിയ നിയമം ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ നടപ്പിലാക്കിയിരുന്നു.
India vs Australia 3rd ODI: മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പം എത്തിയതിനാൽ ഇന്നത്തെ മത്സരമാണ് പരമ്പര വിജയികളെ നിർണയിക്കുക.
IND vs AUS 3rd Test Day 1: ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാത്യു കുനെമാന്റെ പന്തില്‍ അലക്സ് കാരി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. 12 റൺസ് ആണ് രോഹിത് എടുത്തത്.
നാഗ്പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിങ്സ് ജയം. രണ്ടാം ഇന്നിങ്സിൽ ഓസീസ് 91 റൺസിന് പുറത്ത്. ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ഒരു ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തി ഗംഭീര പ്രകടനം കാഴ്ചവച്ച രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
Greenfield Stadium Gallery: മന്ത്രി വി അബ്ദുറഹ്മാന്റെ പരാമർശങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ടെന്നത് സത്യമാണ്. പക്ഷേ, കാണികളുടെ എണ്ണം കുറഞ്ഞത് അതുകൊണ്ട് മാത്രമല്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.