Exit Poll Results 2023: രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു. രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും രാജ്യം ഭരിയ്ക്കുന്ന ബിജെപിയും തമ്മിലായിരുന്നു പോരാട്ടം.
Rajasthan Polls 2023: രാജസ്ഥാനിലെ 200 മണ്ഡലങ്ങളിൽ 199 മണ്ഡലങ്ങളിലേക്കും നവംബർ 25 ന് വോട്ടെടുപ്പ് നടക്കും. ശ്രീഗംഗാനഗറിലെ കരൺപൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കോണൂരിന്റെ നിർഭാഗ്യകരമായ നിര്യാണത്തെ തുടർന്ന് 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്
Rajasthan Congress Manifesto: രാജസ്ഥാനിൽ നിരവധി മോഹന വാഗ്ദാനങ്ങൾ നൽകികൊണ്ട് തിരഞ്ഞെടുപ്പ് പ്രകടനപ്രത്രിക പുറത്തിറക്കി കോൺഗ്രസ് . പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം ആദ്യ മന്ത്രിസഭയിൽ പാസാക്കി നടപ്പാക്കുമെന്നും ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
Rajasthan Assembly Election 2023: രാജസ്ഥാനിൽ പ്രചാരണത്തിന് ഊർജം പകരാൻ ശനിയാഴ്ച മുതല്‍ ബിജെപിയുടെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകും.
Madhya Pradesh Election 2023: മധ്യപ്രദേശ് നിയമസഭയിലെ 230 സീറ്റുകളിലേയ്ക്ക് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യ പ്രദേശില്‍ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലുള്ള കടുത്ത പോരാട്ടമാണ് നടക്കുന്നത്.
Vijayashanti quits BJP: സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
Chhattisgarh IED Blast: ഛത്തീസ്ഗഢില്‍ ആകെയുള്ള 90 സീറ്റുകളിലേയ്ക്ക് രണ്ട് ഘട്ടമായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നാളെയാണ് (നവംബര്‍ 7) നടക്കുക.
Rajasthan Assembly Election 2023: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ട് നേതാക്കളുടെ ഭാവിയും ആളുകൾ ആകാംഷയോടെയാണ് കാത്തിരിയ്ക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ നേതാക്കളായാ അശോക് ഗെഹ്ലോട്ടും മുൻ ഉപ മുഖ്യമന്ത്രി സച്ചൻ പൈലറ്റുമാണ് ഈ നേതാക്കള്‍.
Nitish Kumar: ബീഹാര്‍ തലസ്ഥാനമായ പറ്റ്നയില്‍ നടന്ന സിപിഐ റാലിയില്‍ വച്ചാണ് നിതീഷ് കുമാര്‍ കോണ്‍ഗ്രസിനോടുള്ള അതൃപ്തി വെളിപ്പെടുത്തിയത്. ബീഹാര്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം കോൺഗ്രസ് പാർട്ടിയുടെ പ്രശ്നങ്ങൾ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.