Karnataka Assembly Elections 2023: തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹനുമാന്റെ നാമത്തില്‍ മുദ്രാവാക്യം വിളിച്ചതാണ് കോണ്‍ഗ്രസ് വിവാദമാക്കിയിരിയ്ക്കുന്നത്. ഇത് സംബന്ധിച്ച് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി
Karnataka Assembly Elections 2023: ഓരോ കുടുംബത്തിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹ ലക്ഷ്മി പദ്ധതിക്ക് കീഴിൽ കുടുംബനാഥയ്ക്ക് പ്രതിമാസം 2,000 രൂപ, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 3,000 രൂപ എന്നിങ്ങനെയാണ് വലിയ പ്രഖ്യാപനങ്ങൾ.
Karnataka Assembly Election Photos: കര്‍ണാടക തിരഞ്ഞെടുപ്പ് ആവേശത്തിലാണ്. നിയമസഭ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ റാലികളില്‍ പങ്കെടുക്കുന്നതിനും വോട്ടര്‍മാരെ ഏതു വിധേനയും സ്വധീനിക്കുന്നതിനുമുള്ള തിരക്കിലാണ് നേതാക്കള്‍.
Karnataka Election 2023: തിരഞ്ഞെടുപ്പ് പ്രചരണത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തി. ബിജെപിയുടെ ഉറച്ച കോട്ടയായ തീരദേശ കർണാടകയിലെ പ്രധാന ബെൽറ്റുകളിലായിരുന്നു രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം
CM Of Karnataka: കര്‍ണാടകയില്‍ നിലവില്‍ തൂക്കുമന്ത്രിസഭയ്ക്ക് ആണ് രാഷ്ട്രീയ നിരീക്ഷകര്‍ സാധ്യത പ്രവചിയ്ക്കുന്നത്. ഈ അവസരത്തില്‍ ആരായിരിയ്ക്കും സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി എന്നറിയാന്‍ ഏവര്‍ക്കും ആകാംഷയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.