Skin Health: ചർമ്മത്തിൻറെ ആരോഗ്യത്തിന് തണ്ണിമത്തൻ മികച്ചത്; അറിയാം ഗുണങ്ങൾ

Watermelon Benefits: തണ്ണിമത്തൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിവിധ ചർമപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നു.

  • Apr 27, 2024, 18:07 PM IST
1 /5

വേനൽക്കാലത്ത് തണ്ണിമത്തൻ കഴിക്കുന്നത് ചർമ്മത്തിന് ജലാംശം നൽകാൻ സഹായിക്കും.

2 /5

വൈറ്റമിൻ സി സമ്പുഷ്ടമായ തണ്ണിമത്തൻ സ്വാഭാവിക എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു.

3 /5

തണ്ണിമത്തൻറെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു ഉണ്ടാകുന്നത് കുറയ്ക്കാനും ചർമ്മത്തിൽ തണുപ്പ് നിലനിർത്താനും സഹായിക്കുന്നു.

4 /5

സെൻസിറ്റീവായതോ എണ്ണമയമുള്ളതോ വരണ്ടതോ ആയ എല്ലാത്തരം ചർമ്മ ഘടനയുള്ളവർക്കും തണ്ണിമത്തൻ മികച്ചതാണ്. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നു.

5 /5

തണ്ണിമത്തനിലെ വിറ്റാമിൻ സിയും നൈട്രിക് ആസിഡും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ തടയുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola