Liger Photoshoot : പുത്തൻ റൊമാന്റിക് ഫോട്ടോഷൂട്ടുമായി ലൈഗർ താരങ്ങൾ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും

1 /4

വിജയ് ദേവരകൊണ്ട കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൈഗർ. ചിത്രത്തിൽ നായികയായി എത്തുന്നത് അനന്യ പാണ്ഡെയാണ്. ഇരുവരും ഇപ്പോൾ ചിത്രത്തിൻറെ പ്രൊമോഷൻ തിരക്കുകളിലാണ്

2 /4

ആ​ഗസ്റ്റ് 25നാണ് ചിത്രം റിലീസ്‌ ചെയ്യുന്നത്. ഇപ്പോൾ ഇരുവരുടെയും  പുത്തൻ റൊമാന്റിക് ഫോട്ടോഷൂട്ടാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.

3 /4

ചിത്രത്തില്‍ സംസാര പരിമിതിയുള്ള ബോക്സിം​ഗ് താരമായാണ്  വിജയ് ദേവരകൊണ്ട എത്തുന്നത്. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ലൈ​ഗര്‍ എത്തുന്നത്‌.

4 /4

ലൈഗറിലൂടെ വിജയ്-അനന്യ ജോഡി തരംഗം സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.  

You May Like

Sponsored by Taboola