Jupiter Transit: വ്യാഴം സൃഷ്ടിക്കും വിപരീത രാജയോ​ഗം; ഈ രാശിക്കാരുടെ ഭാ​ഗ്യം മിന്നിത്തിളങ്ങും

വ്യാഴം ഇടവം രാശിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് വിപരീത രാജയോ​ഗം രൂപപ്പെട്ടത്. ഇത് മൂലം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.

 

മേടം രാശിയിൽ നിന്ന് വ്യാഴം ഇടവം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 2025 മെയ് 14 വരെ ഈ രാശിയിൽ തുടരും. 

 

1 /5

ഇടവം രാശിയിൽ വ്യാഴം പ്രവേശിച്ചതിനാൽ അവിടെ വിപരീത രാജയോഗം രൂപപ്പെട്ടു. അത് ചില രാശികൾക്ക് പ്രത്യേക അനുഗ്രഹം നൽകും.  

2 /5

മിഥുനം: വിപരീത രാജയോഗത്താൽ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. പ്രമോഷനുള്ള സാധ്യതയുണ്ട്.   

3 /5

തുലാം: തുലാം രാശിക്കാരുടെ ഭാ​ഗ്യം മിന്നിത്തിളങ്ങും. സാമ്പത്തിക നേട്ടമുണ്ടാകും. ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. ബിസിനസിൽ വലിയ പുരോ​ഗതിയുണ്ടാകും. വരുമാനം വർധിക്കും.   

4 /5

മീനം: മീനരാശിക്കാർക്ക് അതിശയകരമായ നേട്ടങ്ങൾ ലഭിക്കും. തൊഴിലിലെ തടസ്സങ്ങൾ നീങ്ങും. സമ്പത്തിൽ വർധനവുണ്ടാകും. ഭാ​ഗ്യത്തിന്റെ പിന്തുണയുണ്ടാകും. ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും വിജയത്തിൻ്റെ പടവുകൾ കയറും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും.

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola