Nadikar Thilakam: 'നടികർ തിലകം' പൂജാ ചിത്രങ്ങൾ കാണാം

നടികർ തിലകം ഷൂട്ടിം​ഗ് ആരംഭിച്ചു. പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ടൊവിനോ തോമസും, സൗബിനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ലാൽ, അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, ബാലു വർ​ഗീസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola