Shukra Gochar 2022: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ

Venus Transit 2023: 2023ലെ ​ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ മനുഷ്യജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഫെബ്രുവരി 15ന് ശുക്രൻ സ്വന്തം രാശിയായ മീനരാശിയിൽ സംക്രമിക്കുകയാണ്. ഇത് മാളവ്യ രാജയോ​ഗത്തിന് കാരണമാകുന്നു. മാളവ്യ രാജയോഗം മൂന്ന് രാശിക്കാർക്ക് വൻ സമ്പത്ത് നൽകും. ഈ മൂന്ന് രാശിക്കാർ ആരാണെന്ന് നോക്കാം...

 

1 /3

മിഥുനം: മാളവ്യ രാജയോഗം സംഭവിക്കുമ്പോൾ മിഥുനം രാശിക്കാർ ഔദ്യോഗിക ജീവിതത്തിൽ വലിയ പുരോഗതി കൈവരിക്കും. പുതിയ തൊഴിൽ അവസരം ലഭിക്കും. ബിസിനസിൽ വലിയ നേട്ടം ലഭിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. പ്രമോഷൻ ലഭിക്കാൻ അവസരമുണ്ടാകും. അവിവാഹിതർക്ക് വിവാഹാലോചനകൾ നടക്കും.  

2 /3

കന്നി: 2023 ഫെബ്രുവരിയിലെ ശുക്രന്റെ സംക്രമണം കന്നിരാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കും. ഇവരുടെ പ്രണയ ‍ജീവിതത്തിലും ദാമ്പത്യജീവിതത്തിലും വലിയ സന്തോഷം ഉണ്ടാകും.സംയുക്ത സംരംഭങ്ങൾ നടത്തുന്നവർക്ക് നേട്ടമുണ്ടാകും. വിദേശയാത്ര നടത്താനുള്ള അവസരമണ്ട്. കുടുംബ ജീവിതവും തൊഴിൽ ജീവിതവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.  

3 /3

ധനു: ശുക്രന്റെ സംക്രമത്താൽ രൂപപ്പെടുന്ന മാളവ്യരാജയോഗം ധനുരാശിക്കാരുടെ ജീവിതത്തിൽ നല്ല ദിവസങ്ങൾ കൊണ്ടുവരും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർധിക്കും. പുതിയ വീടും വാഹനവും വാങ്ങാനുള്ള സാധ്യതയുണ്ട്. ആസ്തികളിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാധിച്ചേക്കും. പുതിയ തൊഴിൽ അവസരം ലഭിക്കും. സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. 

You May Like

Sponsored by Taboola