എആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ വിവാഹിതയായി, ചിത്രങ്ങൾ കാണാം

പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മൂത്ത മകളും സംഗീത സംവിധായികയുമായ ഖദീജ റഹ്മാൻ (Khatija Rahman) സൗണ്ട് എഞ്ചിനീയർ റിയാസ്ദീൻ ഷെയ്ക്ക് മുഹമ്മദുമായി ചെന്നൈയിൽ വിവാഹിതയായി.

1 /5

പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മൂത്ത മകളും സംഗീത സംവിധായികയുമായ ഖദീജ റഹ്മാൻ (Khatija Rahman) സൗണ്ട് എഞ്ചിനീയർ റിയാസ്ദീൻ ഷെയ്ക്ക് മുഹമ്മദുമായി ചെന്നൈയിൽ വിവാഹിതയായി.

2 /5

ചടങ്ങിൽ നിന്നുള്ള കുടുംബചിത്രം എ.ആർ.റഹ്മാനും ഖദീജയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. 'ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിവസം' എന്ന കുറിപ്പോടെയാണ്  ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. 

3 /5

ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞ ഡിസംബറിലായിരുന്നു. റിയാസുദ്ദീൻ ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ്.

4 /5

എ.ആർ. റഹ്മാന്റെ സ്റ്റുഡിയോയിലാണ് റിയാസ്ദീൻ ഷെയ്ക്ക് മുഹമ്മദ് ജോലി ചെയ്യുന്നത്. ഡിസംബറിൽ ഖദീജ റഹ്മാനുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു  

5 /5

എ ആർ റഹ്മാന്റെ ഭാര്യയുടെ സഹോദരിയേയാണ്  നടൻ റഹ്മാൻ വിവാഹം കഴിച്ചിരിക്കുന്നത്.

You May Like

Sponsored by Taboola