Virat Kohli : സച്ചിന്റെ ആ റെക്കോർഡും കോലി മറികടന്നു; വിരാട് കോലിക്ക് കരിയറിലെ 73-ാം സെഞ്ചുറി

Virat Kohli Century : പരമ്പരയിലെ വിരാട് കോലിയുടെ രണ്ടാം സെഞ്ചുറി നേട്ടമാണിത്.

1 /7

ഏകദിന കരിയറിലെ  46-ാം സെഞ്ചുറി നേടിയ താരം സാക്ഷാൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡാണ് മറികടന്നത്. ഇന്ത്യൻ മണ്ണിൽ താരത്തിന്റെ 21-ാം നൂറ് റൺസ് നേട്ടമാണിത്.

2 /7

ഹോം മത്സരങ്ങളിൽ സച്ചിൻ സ്വന്തമാക്കിയ 20 സെഞ്ചുറി നേട്ടത്തെയാണ് കോലി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് മറികടന്നത്.

3 /7

85 പന്തിൽ പത്ത് ഫോറുകളും ഒരു സിക്സറിന്റെ അകമ്പടിയോടെയാണ് കോലിയുടെ സെഞ്ചുറി നേട്ടം.

4 /7

അന്തരാഷ്ട്ര കരിയറിൽ താരം നേടുന്ന 74-ാം സെഞ്ചുറിയാണിത്

5 /7

110 പന്തിൽ എട്ട് സിക്സറുകളും 13 ഫോറുകളുമായി താരം പുറത്താകതെ നിന്നു.

6 /7

7 /7

You May Like

Sponsored by Taboola