Hail Storm : ഇടുക്കിയിൽ ആലിപ്പഴം പെയ്തു; കാണാം ചിത്രങ്ങൾ

Idukki Hailstorm : തമിഴ്നാട് അതിർത്തി മേഖലകളിലാണ് വേനൽമഴയ്ക്കൊപ്പം ആലിപ്പഴം പെയ്തത്. 

 

1 /5

തമിഴ്‌നാട് അതിര്‍ത്തി മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പുഷ്പകണ്ടം, കരുണാപുരം, അണക്കരമെട്ട്, കോമ്പയാര്‍, ആനയിറങ്കല്‍ പ്രദേശങ്ങളിലാണ് ശക്തമായ ആലിപ്പഴം വീഴ്ചയുണ്ടായത്.

2 /5

അധികം വലിപ്പമുള്ള ആലിപ്പഴങ്ങളാണ് പെയ്തിറങ്ങിയത്

3 /5

വലിയ ആലിപ്പഴങ്ങൾ വീണതിനാൽ മണിക്കൂറോളം അലിഞ്ഞ് പോകാതെ കിടന്നു. 

4 /5

ചില ഇടങ്ങളിൽ ഏല ചെടികൾക്ക് നാശനഷ്ടം സംഭവിച്ചതായി കർഷകർ പറയുന്നു.

5 /5

You May Like

Sponsored by Taboola