Guru Purnima 2022: ഗുരു പൂർണിമയില്‍ ഈ രാശിക്കാര്‍ എന്താണ് ദാനമായി നല്‍കേണ്ടത്? അറിയാം

 

 

Guru Purnima 2022:  ജൂലൈ 13-ന്  പൗർണ്ണമിയാണ്. എന്നാല്‍ ഈ  പൗർണ്ണമിക്ക് ഹിന്ദുമതത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഈ  പൗർണ്ണമിയിലാണ് മഹർഷി വേദ് വ്യാസൻ ജനിച്ചത്. അതിനാൽ ഈ ദിവസത്തെ ഗുരു പൂർണിമ എന്ന് വിളിക്കുന്നു. മഹർഷി വേദ് വ്യാസ് 18 പുരാണങ്ങളുടെ രചയിതാവാണ്, വേദങ്ങളുടെ വിഭജനവും അദ്ദേഹത്തിലൂടെയാണ് സംഭവിച്ചത്.  

ഗുരു പൂർണിമയ്ക്ക് ദാനധര്‍മ്മത്തിന്  ഏറെ പ്രാധാന്യം ഉണ്ട്.  ഗുരു പൂര്‍ണിമ ദിനത്തില്‍ നടത്തുന്ന ദാനം  നിങ്ങളുടെ ജീവിതത്തില്‍നിന്നും  ദാരിദ്ര്യം തുടച്ചു നീക്കും.  ഈ ദിവസം നടത്തുന്ന ദാനം നിങ്ങളുടെ ജീവിതത്തെ സമ്പദ് സമൃദ്ധമാക്കും.  എന്നാല്‍, നിങ്ങള്‍ എന്താണ് ദാനമായി നല്‍കേണ്ടത്? നിങ്ങളുടെ രാശി അനുസരിച്ച് എന്താണ് ദാനമായി നല്‍കേണ്ടത് എന്ന് നോക്കാം...  

1 /1

Pisces (മീനം)  മീനരാശിക്കാർ ഈ ദിവസം അന്നദാനം നടത്തുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും.

You May Like

Sponsored by Taboola