Ahaana Krishana: ശാന്തം, സമാധാനം....ചിത്രങ്ങളുമായി അഹാന കൃഷ്ണ

Courtesy: Ahaana Krishana/Instagram 

peace , calm and quiet എന്നാണ് അഹാന ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. 

 

1 /6

രാജീവ് രവി സംവിധാനം ചെയ്ത ചിത്രമായ ഞാൻ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന അഭിനയരംഗത്തേക്ക് എത്തുന്നത്.   

2 /6

ടൊവിനോ തോമസ് നായകാനായെത്തിയ ലൂക്കാ എന്ന സിനിമയിലൂടെയാണ് പ്രേക്ഷക ശ്രദ്ധനേടിയത്.   

3 /6

അതിൽ നിഹാരിക എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.   

4 /6

അടി എന്ന സിനിമയാണ് അഹാനയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം.   

5 /6

അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് അടി.  

6 /6

ഹാസ്യത്തിന് പ്രാധാന്യം നൽകി ചിത്രീകരിച്ച സിനിമ ഒരു ഫാമിലി എന്റർടെയിനർ ആണ്. 

You May Like

Sponsored by Taboola