Perumani Movie Updates: ചിത്രത്തിന്റെ കഥയും ചിത്രത്തിലെ കഥാപാത്രങ്ങളും വേറിട്ട് നിൽക്കുന്നതിനാൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം.
Guruvayoorambala Nadayil Trailer: കല്യാണം വിളിക്കുന്ന പൃഥ്വിരാജും കല്യാണം വേണ്ടെന്ന് പറയുന്ന ബേസിലിനെയും ട്രെയിലറില്‍ കാണാം. കല്യാണത്തിന്റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂര്‍ത്തങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചനയും ട്രെയിലര്‍ തരുന്നുണ്ട്.
Malavika Jayaram Wedding: മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇവരുടെ മകളായ മാളവിക എന്ന ചക്കിയുടെ വിവാഹം അടുത്ത ദിവസമാണ് കഴിഞ്ഞത്. സിനിമാ മേഖലയിലെ നിരവധി പ്രമുഖ നടി നടന്മാർ പങ്കെടുത്തിരുന്നു വിവാഹത്തിന്.(Photo Courtesy: Magic Motion Media)
Marco latest poster: ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റവും മികച്ച ഹൈ വോൾട്ടേജ് ചിത്രമായിരിക്കും എന്നതിൽ തർക്കമില്ല.
CID Ramachandran Retd SI Movie Release: പോലീസ് ഡിപ്പാർട്ട്മെൻ്റിനെ പ്രത്യേകിച്ച് ക്രൈം രംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണ് നർമവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്മാൻ അവറാൻ എന്നിവരോടൊപ്പം സുപ്രധാന വേഷങ്ങളിലെത്തുന്ന നവാസ് വള്ളിക്കുന്ന്, ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, വിജിലേഷ്, ഫ്രാങ്കോ എന്നിവരുടെ ഗെറ്റപ്പും ലുക്കും സിനിമയുടെ മാറ്റ് കൂട്ടുന്നു.
Kannada Actress Jyothi Rai’s Private Photos Leaked: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു അജ്ഞാത ഉപയോക്താവാണ് നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചിരിക്കുന്നത്.
DHSE Result 2024: കേരളത്തില്‍ ഇന്നാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. ആ ആവേശത്തിലിരിക്കുകയാണ് ഓരോ വിദ്യാർത്ഥികളും. ഇതിനു മുന്നേ മെയ് 7ന് തമിഴ്നാട്ടിൽ പ്ലസ് ടു പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു. 7 ലക്ഷത്തിലധികം കുട്ടികളാണ് തമിഴ്നാട്ടിൽ പ്ലസ് ടു പരീക്ഷയെഴുതിയിരുന്നത്. അതിൽ 94. 56 ശതമാനം കുട്ടികൾ വിജയിച്ചു.
ക്ഷേത്രം എക്സി ക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേൽ ശാന്തി ചന്ദ്രൻ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹൻലാലിന് നൽകി.
Thalavan Malayalam Movie: രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.