Actress Pavithra Jayaram Death: തെലുങ്ക് ടെലിവിഷൻ പരമ്പര ‘ത്രിനയനി’യിലൂടെ ശ്രദ്ധേയയായിരുന്നു പവിത്ര. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം മെയ് 23ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വിജയ് ഡെവലപ്മെമെൻ്റും സഹകരിക്കുന്നു എന്നതാണ് പ്രത്യേകത. വിജയ്യുടെ പിറന്നാൾ ദിനത്തിലാണ് ചിത്രം ലോഞ്ച് ചെയ്തത്.
Case registered against Allu Arjun: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പേരിൽ തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുനും യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി എംഎൽഎ രവി ചന്ദ്ര കിഷോർ റെഡ്ഡിക്കുമെതിരെ കേസെടുത്തു.
1 Princess Street Movie Release Date: ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജൂൺ പതിനാലിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
Perumani: പക, പ്രതികാരം, പ്രണയം, ആചാരങ്ങൾ, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങി വിവിധ ധ്രുവങ്ങളെ കൃത്യതയോടെ പരാമർശിക്കുന്ന സിനിമ ശക്തമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നു. ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള വസ്തുതകൾ ചിത്രത്തിലുണ്ട്.
ഏ.കെ.സന്തോഷിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന പൂർണ്ണമായും, ഇൻവസ്റ്റിഗ്രേറ്റീവ് ആക്ഷൻ വയലൻസ് ചിത്രമാണിത്. മികച്ച അര ഡസനോളം വരുന്ന ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷക ഘടകമാണ്.
Mahima Nambiar: ഒരൊറ്റ സിനിമാ റിവ്യൂവിലൂടെ സോഷ്യൽ മീഡിയയിൽ താരമായ വ്യക്തിയാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. അതിനപ്പുറം തന്റെ പ്രേമ കഥകളും സന്തോഷിനെ സോഷ്യൽ മീഡിയയിൽ ശ്രദ്ദേയനാക്കി.
Sanal Kumar Sasidharan against Tovino: 'വഴക്ക്' എന്ന ചിത്രം പുറത്തിറക്കാൻ ടൊവിനോയുടെ ഭാഗത്ത് നിന്ന് ഒരുതരത്തിലുള്ള ശ്രമങ്ങളും ഉണ്ടാകുന്നില്ലെന്ന് സനൽ കുമാർ ആരോപിച്ചു.
മോളിവുഡിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ശാലിൻ സോയ. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ ശാലിന് കഴിഞ്ഞു. നിരവധി ചെറുതും വലുതുമായ വേഷങ്ങൾ ഇതിനോടകം തന്നെ ശാലിൻ കൈകാര്യം ചെയ്തു കഴിഞ്ഞു.
അഞ്ച് കഥാകൃത്തുക്കൾ ചേർന്ന് കഥയൊരുക്കി അഭിലാഷ് എസ് സംവിധാനം ചെയ്ത കർത്താവ് ക്രീയ കർമ്മം എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. 15 അന്തർദേശീയ ചലച്ചിത്ര മേളകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമയ്ക്ക് ഏഴോളം അവാർഡുകളും ലഭിച്ചു.
Aavesham Movie Controversy: എല്ലാവരേയും അടിച്ചു വീഴ്ത്തി ബിബി മോനെ ഹാപ്പിയാക്കിയ രംഗണ്ണൻ മലയാളത്തിലും കന്നടയിലും വിദ്യാർത്ഥികൾക്ക് വാണിംഗ് കൊടുക്കുന്നുണ്ട്...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.