Kerala Lottery Result Today: 75 ലക്ഷം ആര് നേടി? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

40 രൂപ വിലയുള്ള വിൻ - വിൻ ഭാഗ്യക്കുറി എല്ലാ തിങ്കളാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്. ഇതിൻറെ ഫലം ഭാഗ്യക്കുറി വകുപ്പ് ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിക്കും.

Written by - Zee Malayalam News Desk | Last Updated : May 20, 2024, 04:06 PM IST
  • 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
  • ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
Kerala Lottery Result Today: 75 ലക്ഷം ആര് നേടി? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result Today Win Win W 770 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ഡബ്ലിയു 770 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WC 808574 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WJ 550650 എന്ന ലോട്ടറിക്കാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചയാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WC 808574

സമാശ്വാസ സമ്മാനം (8,000 രൂപ)

WA 808574  WB 808574
WD 808574  WE 808574
WF 808574  WG 808574
WH 808574  WJ 808574
WK 808574  WL 808574  WM 808574

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WJ 550650 

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 641205
WB 836875
WC 238955
WD 904725
WE 959400
WF 573370
WG 260425
WH 838294
WJ 698314
WK 559217
WL 140770
WM 545567

നാലാം സമ്മാനം (5,000 രൂപ)

1024  2642  3151  3165  3269  3476  4008  4382  4442  4871  4896  5067  9389  9539  9610  9837  9908  9989

അഞ്ചാം സമ്മാനം (2,000 രൂപ)

2199  2696  3137  3579  4304  5413  6147  6585  8918  9035

ആറാം സമ്മാനം (1,000 രൂപ)

0216  1338  1844  2227  3437  3860  4040  4466  5209  5396  7036  7137  7616  8589

ഏഴാം സമ്മാനം (500 രൂപ)

0247  0296  0677  0876  0984  1161  1209  1217  1245  1500  1617  1667  1675  1912  1958  2118  2138  2139  2179  2294  2496  2632  2921  2934  2945  3212  3358  3416  3455  3518  3551  3607  3734  3848  3849  3880  3889  3908  3956  4094  4139  4166  4236  4325  4470  4600  4938  5332  5420  5607  5678  5689  5876  6027  6177  6227  6624  6960  7127  7132  7213  7447  7503  7587  7663  8006  8109  8253  8376  8420  8505  8743  8860  8930  9174  9263  9376  9445  9471  9611  9631  9662

എട്ടാം സമ്മാനം (100 രൂപ)

0109  0298  0328  0352  0382  0478  0493  0668  0749  0871  0872  0944  1018  1282  1353  1399  1445  1529  1609  2080  2159  2202  2258  2261  2325  2381  2537  2538  2580  2637  2818  2840  2875  3022  3062  3081  3205  3328  3394  3478  3588  3666  3806  3818  3932  3996  4128  4172  4295  4484  4538  4631  4675  4785  4869  4911  4955  4964  5188  5379  5450  5482  5483  5541  5588  5840  5919  5951  6000  6020  6031  6074  6107  6151  6263  6293  6528  6534  6542  6716  6732  6811  6845  6898  7085  7143  7162  7177  7178  7196  7316  7471  7521  7626  7649  7739  7757  7765  7817  7956  8017  8073  8086  8283  8374  8409  8428  8548  8817  9129  9146  9215  9226  9334  9348  9433  9465  9549  9623  9636  9671  9689  9914  9927  9932  9988

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News