Bus Accident In Selam: വിനോദ സഞ്ചാരികളുമായി പോയ സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ സേലം സ്വദേശികളായ കാർത്തി, മുനീശ്വരൻ, ഹരിറാം എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്.
Ganja Seized: മുഖ്യമന്ത്രി എംകെ സ്റ്റാലിന് കുടുംബത്തോടൊപ്പം മധുര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കഞ്ചാവ് പൊതിയുമായി ബിജെപി ഭാരവാഹി പരാതി നൽകാനായി വന്നത്.
കോസ്റ്റ് ഗാർഡ് പടിഞ്ഞാറൻ മേഘലാ കമാൻഡർ ഇൻസ്പെക്ടർ ജനറൽ ഭീഷം ശർമ്മ, കോസ്റ്റ് ഗാർഡ് ആസ്ഥാനത്തെ പ്രിൻസിപ്പൽ ഡയറക്ടർ (മെഡിക്കൽ സർവീസസ്) കമാൻഡർ ദിവ്യ ഗൗതം VSM, ലക്ഷദ്വീപ് ഭരണകൂട ആരോഗ്യ വകുപ്പ് സെക്രട്ടറി ശ്രീ അവനീഷ് കുമാർ, IAS എന്നിവരുടെ സാന്നിധ്യത്തിൽ ഡോ എം ശ്രീനിവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
Jammu Kasmir Flood: ജമ്മുകാശ്മീരിലെ കുപ്വാര ജില്ലയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. ദോഡ, റിയാസി, കിഷ്ത്വാർ, റംബാൻ, ബാരാമുള്ള തുടങ്ങിയ മലയോര ജില്ലകളിലാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്.
ഇൻഡോർ ലോക്സഭാ സീറ്റിൽ സിറ്റിംഗ് എംപിയായ ശങ്കർ ലാൽവാനിക്കെതിരെ കോൺഗ്സ് അക്ഷയിയെ രംഗത്തിറക്കിയിരുന്നു. തിങ്കളാഴ്ച ബിജെപി എംഎൽഎ രമേശ് മെൻഡോളയ്ക്കൊപ്പമാണ് അക്ഷയ് പത്രിക പിൻവലിക്കാനായി എത്തിയത്.
മധ്യപ്രദേശിലെ ഗുണ നിയോജക മണ്ഡലത്തിൽ നടന്ന റാലിയിലാണ് വോട്ട് നേടുന്നതിനായി ഗാന്ധി എന്ന കുടുംബപ്പേര് കോണ്‍ഗ്രസ് നേതാവ് ഉപയോഗിക്കുന്നതായി അദ്ദേഹം ആരോപിച്ചത്.
Bank Holidays May 2024: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഇപ്പോൾ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ചും ബാങ്കുകള്‍ക്ക് അവധി ഉണ്ടാവും. ഇത് തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശം, അല്ലെങ്കില്‍ സംസ്ഥാനത്തിന് മാത്രം ബാധകമായിരിക്കും
Manipur Violence: മണിപ്പൂരില്‍ ഏപ്രിൽ 26 ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് അജ്ഞാതർ ഇവിഎമ്മുകളും വിവിപാറ്റുകളും നശിപ്പിച്ച സാഹചര്യത്തിലാണ് ഈ പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.