Liquor policy corruption case: അതേസമയം ഡൽഹി മുഖ്യമന്ത്രിക്കെതിരായി ഇ.ഡി മറ്റൊരു കേസ് കൂടി എടുത്തതായി ആം ആദ്മി പാർട്ടി അറിയിച്ചു.ഡൽഹി ജലബോര്‍ഡുമായി ബന്ധപ്പെട്ട കോസിലാണ് വിളിപ്പിച്ചിരിക്കുന്നത്.
യാത്രയിലൂടെ കോൺഗ്രസ് മുന്നോട്ടുവച്ച കാര്യങ്ങൾ കൊള്ളിച്ച ലേസർ ഷോയും സമാപന സമ്മേളനത്തിൽ ഉണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി, അശോക് ഗെലോട്, കെസി വേണുഗോപാൽ, രമേശ് എന്നിവ അടക്കം നിരവധി നേതാക്കളും രാഹുലിനൊപ്പം ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിൽ പങ്കെടുത്തു. നാളെ ശിവാജി പാർക്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തിപ്രകടനം ഉണ്ടായിരിക്കും.
Delhi Liquor Scam Case: സമന്‍സ് സ്റ്റേ ചെയ്യണമെന്ന കെജ്രിവാളിന്റെ ആവശ്യം ഡല്‍ഹി സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇഡി അയച്ച എട്ട് സമന്‍സുകളാണ് മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്.
Lok Sabha Election Date 2024: 2019 ലെ പോലെ ഏഴ് ഘട്ടങ്ങളായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക എന്നും റിപ്പോർട്ടുണ്ട്. ഏപ്രിലില്‍ തുടങ്ങി മെയില്‍ അവസാനിക്കുന്ന രീതിയിലാകും വേട്ടെടുപ്പ് നടക്കുക
Paytm Payments Banks Deadline: RBI പേടിഎം പേയ്മെന്റ് ബാങ്കിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഇടപാടുകള്‍ക്ക് മാർച്ച് 15 വരെ സമയപരിധി നൽകുകയും ചെയ്തിരിയ്ക്കുകയാണ്.
ED Arrests K Kavitha: ഭാരത് രാഷ്ട്ര സമിതി (Bharat Rashtra Samithi - BRS) എംഎൽസിയും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെസിആറിന്റെ മകളുമായ കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അറസ്റ്റ് ചെയ്തത്.
POCSO Case Against BS Yediyurappa: കർണാടക മുൻ മുഖ്യമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ ബിഎസ്യെദ്യൂരപ്പ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഫെബ്രുവരി രണ്ടിന് ബെംഗളൂരുവിലാണ് സംഭവം.
Free LPG Cylinder Scheme: സൗജന്യ സിലിണ്ടര്‍ പദ്ധതി നടപ്പാക്കുന്നതിനായി ഉത്തര്‍ പ്രദേശ് സര്‍ക്കാർ 2023-24 സാമ്പത്തിക വര്‍ഷത്ത ബജറ്റില്‍ 2,312 കോടി രൂപ വകയിരുത്തിയിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
Abusing Minor Girl: ഒടുവിൽ ഡിസംബർ മാസത്തിൽ പെൺകുട്ടി അമ്മയോട് പീഡന വിവരം വെളിപ്പെടുത്തുകയും. ഇവർ ഭർത്താവിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥൻ കോസ്റ്റ് ഗാർഡിന് പരാതി നൽകുകയും ചെയ്തു
Lok Sabha Election Date 2024: സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയടക്കം നാളെ പ്രഖ്യാപിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.