Viral Video: സെൽഫിയ്ക്ക് പോസ് ചെയ്ത് പാമ്പ് ഒപ്പം യുവാവും..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ പാമ്പിന്റെ അടുത്ത് ചെല്ലുന്നതും ശേഷം അതിന്റെ അരികിൽ ഇരിക്കുന്നതും. കുറച്ച് കഴിഞ്ഞപ്പോൾ ആ യുവാവ് പാമ്പുമൊത്ത് സെൽഫിയെടുക്കാൻ ശ്രമിക്കുകയാണ്. വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും. 

Written by - Ajitha Kumari | Last Updated : Aug 25, 2022, 12:59 PM IST
  • സെൽഫിയ്ക്ക് പോസ് ചെയ്ത് പാമ്പ്
  • വിചിത്രമായ നിരവധി വിഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകം കൂടിയാണ് ഈ സോഷ്യൽ മീഡിയ
  • ഇവിടെ വരുന്ന ചില വീഡിയോകൾ എത്ര തവണ കണ്ടാലും മതിവരില്ല
Viral Video: സെൽഫിയ്ക്ക് പോസ് ചെയ്ത് പാമ്പ് ഒപ്പം യുവാവും..! വീഡിയോ വൈറൽ

Viral Video: വിചിത്രമായ നിരവധി വീഡിയോകളാൽ നിറഞ്ഞിരിക്കുന്ന ഒരു ലോകം കൂടിയാണ് ഈ സോഷ്യൽ മീഡിയ.  ഇവിടെ വരുന്ന ചില വീഡിയോകൾ എത്ര തവണ കണ്ടാലും മതിവരില്ല എന്നത് ഒരു സത്യമായ കാര്യമാണ്.  എന്നാൽ ചില വീഡിയോകൾ ഉണ്ട് അത് കണ്ടുകഴിഞ്ഞാലും നമുക്ക് വിശ്വസിക്കാൻ പ്രയാസമായിരിക്കും  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  അതായത് ഒരു യുവാവിനെ നിങ്ങൾക്ക് ഈ വീഡിയോയിൽ  പാമ്പിനൊപ്പം കാണാം.  അതിൽ ഞെട്ടിക്കുന്ന കാര്യം എന്നുപറയുന്നത് അയാൾ ആ പാമ്പിനൊപ്പം നിൽക്കുന്നത് വെറുതെയല്ല കേട്ടോ ഒരു സെൽഫി എടുക്കാനാണ്.  അതിലും രസം സെൽഫി എടുക്കാൻ നിൽക്കുന്ന പാമ്പിനെ ഒന്ന് ശ്രദ്ധിച്ചു നോക്കൂ.  പാമ്പും വളരെ സന്തോഷത്തോടെ ഫോട്ടോ ക്ലിക്കുചെയ്യാൻ നിന്നുകൊടുക്കുകയാണ്.  സാധാരണയായി ഇങ്ങനെയൊരു ദൃശ്യം കാണാണ് സാധിക്കാറില്ല. എന്നാൽ ഈ വീഡിയോയിൽ കാണുന്നത് ശരിക്കും സത്യമായുള്ളതാണ്.  

Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ 

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ഞെട്ടിക്കുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ പാമ്പിന്റെ അടുത്ത് ചെല്ലുന്നതും ശേഷം അതിന്റെ അരികിൽ ഇരിക്കുന്നതും കാണാം. പിന്നെ ആ യുവാവ് ചെയ്യുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.  അതായത് ആ യുവാവ് ഫോൺ എടുത്ത് പാമ്പിനൊപ്പം സെൽഫി എടുക്കുകയാണ്.  ഒട്ടും മാറി നിൽക്കാതെ വളരെ സന്തോഷത്തോടെ സെൽഫ്യ്ക്ക് പോസ് ചെയ്യുന്ന പാമ്പിനേയും  നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  വീഡിയോ കണ്ടാൽ നമുക്കും തോന്നും ഇതിലെന്തെങ്കിലും സത്യമുണ്ടോയെന്ന്.  എന്തായാലും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം...

Also Read: 'മണവാളൻ വസീം' ഒറിജിനൽ! വിവാഹ ശേഷം വരനോട് കളിച്ചാൽ ഇങ്ങനിരിക്കും..! വീഡിയോ വൈറൽ 

 

Also Read: ഹൃദയാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, ജീവന് ഭീഷണിയാകും! 

സാധാരണയായി പാമ്പുകളെ കാണുമ്പോൾ തന്നെ ആളുകൾ പേടിച്ചു വിറയ്ക്കാറുണ്ട്.  എന്നാൽ ഈ വീഡിയോയിൽ കാണുന്നത് ശരിക്കും അമ്പരപ്പിക്കുന്ന ഒരു കാഴ്ചയാണ്. വാരിയലാകുന്ന ഈ വീഡിയോ world_of_snakes_ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട് സോഷ്യൽ മീഡിയ ആരാധകർ പലതരത്തിലുള്ള  പ്രതികരണങ്ങലാണ് പ്രകടിപ്പിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ  328 k വ്യൂസും 20.6 k ലൈക്‌സും ലഭിച്ചിട്ടുണ്ട്. വീഡിയോ കാണാൻ ശരിക്കും ഒരത്ഭുതം തന്നെയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News