Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ആൺകുട്ടി സ്നേഹത്തോടെ പെൺ സുഹൃത്തിനെ സ്‌കൂട്ടിയിൽ കയറ്റുന്നത്.  പിന്നെ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും.  

Written by - Ajitha Kumari | Last Updated : Aug 28, 2022, 07:40 PM IST
  • സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ
  • വീഡിയോ കാണുമ്പോൾ ആദ്യം ചിരി വരുമെങ്കിലും പിന്നെ ഒന്ന് ഞെട്ടും
  • വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് തവണയാണ് ഈ വീഡിയോ ആളുകൾ കണ്ടിരിക്കുന്നത്
Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ എപ്പോൾ എന്ത് കാണുമെന്ന് പറയാൻ ബുദ്ധിമുട്ടുള്ള ഒരു പ്ലാറ്റ്‌ഫോമാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.  ഇവിടെ ചിലപ്പോൾ വിവാഹത്തിന്റെ വീഡിയോകൾ തരംഗം സൃഷ്ടിക്കാറുണ്ട് അതുപോലെ ചിലപ്പോൾ നൃത്ത വീഡിയോകളും വൈറലാകാറുണ്ട്.  എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഈ വീഡിയോ. വീഡിയോ ഒരു കാമുകനും കാമുകിയുമായി ബന്ധപ്പെട്ടതാണ്. ഇതിൽ കാമുകൻ കാമുകിയെ സ്നേഹത്തോടെ സ്കൂട്ടിയിൽ കയറ്റുകയും അതിന് ശേഷം സംഭവിച്ചതുമാണ് കാണേണ്ടത്. പാവത്തിന് ശ്വാസമെടുക്കാൻ പോലും കഴിഞ്ഞില്ല.

Also Read: Viral Video: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ

വീഡിയോ കാണുമ്പോൾ നമുക്ക് ആദ്യം ചിരി വരുമെങ്കിലും പിന്നെ കാണുന്നവർ ശരിക്കും ഒന്ന് ഞെട്ടും.  വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് തവണയാണ് ഈ  വീഡിയോ ആളുകൾ കണ്ടിരിക്കുന്നത്.  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകൻ ആദ്യം കാമുകിയെ സ്നേഹപൂർവം സ്‌കൂട്ടിയുടെ പിൻസീറ്റിൽ ഇരുത്തി ഓടിക്കുന്നത്.  പെട്ടെന്നാണ് കാമുകന്റെ മൂഡ് ചേഞ്ച് ആയത് അവൻ സ്‌കൂട്ടിയിലിരുന്നുകൊണ്ട് സ്റ്റണ്ട് കാണിക്കാൻ തുടങ്ങി അതായത് സ്കൂട്ടിയുടെ മുൻചക്രം വായുവിൽ ഉയർത്തികൊണ്ടുള്ള  സ്റ്റണ്ട് ആയിരുന്നു ആവാൻ കാണിച്ചത്. അത് പെൺകുട്ടിയെ ഇമ്പ്രസ് ചെയ്യാനായിരുന്നോ എന്തോ... എന്തായാലും കുറച്ചുനേരം പെൺകുട്ടി ചക്രശ്വാസം വലിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ.  

Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ഈ സമയം സ്‌കൂട്ടിയുടെ പുറകിൽ ഇരുന്ന പെൺകുട്ടിയുടെ പ്രതികരണം ഒന്ന് കാണേണ്ടത് തന്നെയാണ്.  ശരിക്കും പറഞ്ഞാൽ സ്കൂട്ടിയിൽ കയറിയത് തന്നെ അബദ്ധമായിയെന്ന് അവർ ചിന്തിച്ചിട്ടുണ്ടാകും.  സ്കൂട്ടി ഒറ്റ ചക്രത്തിൽ ഓടിക്കുന്നത് കണ്ട പെൺകുട്ടിയുടെ ശ്വാസം ഒരുനിമിഷം നിലച്ചതുപോലെയായി. ഈ രംഗമാണ് വിഡിയോയിൽ ഏറ്റവും കൂടുതൽ കാണേണ്ടതാണ്. വീഡിയോ കാണാം....

Also Read: വിശ്രമിക്കുകയായിരുന്നു പെൺകുട്ടിയുടെ അടുത്തെത്തി അപകടകാരിയായ പാമ്പ്, പിന്നെ സംഭവിച്ചത്..!

Also Read: വരുന്ന 2 വർഷത്തേക്ക് ഈ 3 രാശികൾക്ക് ലഭിക്കും ശനി കൃപ, ഒപ്പം വൻ ധനലാഭം!

 

വൈറലാകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിലെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ തരംഗം സൃഷ്ടിക്കുകയാണ്.  funtaap എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ തരംഗം സൃഷ്ടിക്കുന്നത്. വീഡിയോക്ക് ഇതുവരെ 141 k വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്,  ഒപ്പം നിരവധി കമന്റുകളും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News