Ayodhya Rama Temple: നാളെ രാംലല്ലയുടെ സൂര്യാഭിഷേകം; പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോമാക്കാനൊരുങ്ങി അയോധ്യ

ക്ഷേത്രത്തിലെ രാംലല്ലയുടെ സൂര്യാഭിഷേകം നാളെ നടക്കും. നാളെ ഉച്ചയ്ക്ക് 12.16 ആണ് ചടങ്ങ് നടക്കുക. സൂര്യരശ്മികൾ രാംലല്ലയുടെ നെറ്റിയിൽ അഞ്ച് മിനിട്ട്  പതിക്കുമെന്ന് രാമക്ഷേത്രത്തിന്റെ നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര ദേശീയ മാധ്യമങ്ങളോട്  പ്രതികരിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 16, 2024, 11:19 PM IST
  • ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് രാമനവമി ദിനത്തിൽ രാത്രി 11 മണി വരെ ദർശനം അനുവദിക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായി അറിയിച്ചു.
  • രാമനവമി ദിനത്തിൽ രാവിലെ 3.30ന് ക്ഷേത്രത്തിലെ പൂജാ ചടങ്ങുകൾ ആരംഭിക്കും.
Ayodhya Rama Temple: നാളെ രാംലല്ലയുടെ സൂര്യാഭിഷേകം; പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോമാക്കാനൊരുങ്ങി അയോധ്യ

നാളെ രാംലല്ലയുടെ സൂര്യാഭിഷേകം; പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോമാക്കാനൊരുങ്ങി അയോധ്യ. രാമനവമി ആഘോഷമാക്കാൻ ഒരുങ്ങി അയോധ്യ. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യത്തെ രാമനാഥയാണ് വരാൻ പോകുന്നത്. ഇന്ന് മുതൽ 19-ാം തീയതിവരെ സുഗം ദർശൻ പാസ്, വിഐപി ദർശൻ പാസ്, മംഗള ആരതി പാസ്, ശൃംഗാർ ആരതി പാസ്, ശയൻ ആരതി പാസ് എന്നിവ അനുവദിക്കില്ലെന്നും സംഘാടകർ അറിയിച്ചു.

ക്ഷേത്രത്തിലെ രാംലല്ലയുടെ സൂര്യാഭിഷേകം നാളെ നടക്കും. നാളെ ഉച്ചയ്ക്ക് 12.16 ആണ് ചടങ്ങ് നടക്കുക. സൂര്യരശ്മികൾ രാംലല്ലയുടെ നെറ്റിയിൽ അഞ്ച് മിനിട്ട്  പതിക്കുമെന്ന് രാമക്ഷേത്രത്തിന്റെ നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര ദേശീയ മാധ്യമങ്ങളോട്  പ്രതികരിച്ചു.

ALSO READ:  മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം

സൂര്യാഭിഷേകത്തിനായി ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങൾ ഇതിനോടകം തയ്യാറാണ്.

ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് രാമനവമി ദിനത്തിൽ രാത്രി 11 മണി വരെ  ദർശനം അനുവദിക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായി അറിയിച്ചു. രാമനവമി ദിനത്തിൽ രാവിലെ 3.30ന്  ക്ഷേത്രത്തിലെ പൂജാ ചടങ്ങുകൾ ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News