Murder Attempt: ഷാജുവിന്റെ അയൽവാസിയായ സുനിലിന്റെ വീടിനു മുകളിലേക്ക് ചാഞ്ഞുവളർന്ന മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനായി സുനിൽ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു
Nagpur Murder: സംഭവത്തിൽ പ്രതിയായ ജയശ്രീ പന്ഥാരെയേയും ഇവരുടെ സുഹൃത്തുക്കളായ സവിത ആകാശ് എന്നിവരേയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. നാഗ്പൂരിലെ ഒരു ഷോപ്പിൽ വച്ച് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്
Crime News: മൂന്ന് വർഷമായി ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
Youth Stabbed In Katakkada: കുത്തേറ്റത് ഡിവൈഎഫ്ഐ പ്രവർത്തകരായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ്. കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴായിരുന്നു ഇവർക്ക് കുത്തേറ്റത്.
Suicide Case: കുടുംബ പ്രശ്നമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്നത് ഇന്നലെ ഉച്ചയോടെയായിരുന്നു. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Rajasthan News: പീഡനത്തിന് ഇരയായ യുവതി തന്റെ മുറിവുകൾ കാണാൻ ഹിന്ദൗൺ കോടതി മജിസ്ട്രേറ്റ് തന്നോട് വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് മാർച്ച് 30 ന് പോലീസില്‍ പരാതി നൽകിയതായി ഡെപ്യൂട്ടി എസ്പി (എസ്ടി-എസ്സി) സെൽ മിന മീണ പറഞ്ഞു.
Thrissur TTE murder case updates: എറണാകുളത്ത് നിന്ന് പുറപ്പെട്ട പാട്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ടിക്കറ്റ് എടുക്കാത്തതിനെ തുടർന്ന് ഒഡീഷ സ്വദേശി രജനികാന്തയ്ക്ക് പിഴ ചുമത്തിയതാണ് ടിടിഇയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ എഡ്വിനെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷ വിധിച്ചിരിക്കുന്നത്. അതിനുപുറമേ 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.