Mercury Transit in Aries: ബുധൻ മേടം രാശിയിൽ പ്രവേശിക്കുന്ന നാല് രാശികൾക്കാണ് ഭാഗ്യം കൊണ്ടുവരുന്നത്. മേടം, മിഥുനം, ചിങ്ങം, കന്നി എന്നിവയാണ് ആ ഭാഗ്യ രാശികൾ .
Guru Chandra Yuti: വേദ ജ്യോതിഷം അനുസരിച്ച് വ്യാഴവും ചന്ദ്രനും ചേർന്ന് ഗജകേസരി രാജയോഗം സൃഷിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യ നേട്ടങ്ങൾ ലഭിക്കും.
Akshaya Tritiya 2024 Shubh Yog: ഈ വർഷം മെയ് 10 വെള്ളിയാഴ്ച അക്ഷയ തൃതീയ ദിനത്തിൽ ഒരു അപൂർവ സംഗമം നടക്കും. അക്ഷയ തൃതീയയിലെ ഇരട്ട രാജയോഗം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Lucky Zodiac Signs: ഗ്രഹങ്ങളുടെ ഗുരുവായി അറിയപ്പെടുന്ന ഗ്രഹമാണ് വ്യാഴം. അറിവ്, ജോലി, ധാർമ്മികത, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.
Guru Surya Yuti: ജ്യോതിഷപ്രകാരം വ്യാഴവും സൂര്യനും ഇടവത്തിൽ സംഗമിക്കുന്നതിലൂടെ ഗുരു ആദിത്യ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.
Venus transit: ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്ത ഫലങ്ങൾ കൊണ്ടുവരും. ഗ്രഹങ്ങൾ രാശിമാറുമ്പോൾ ഓരോ രാശിക്കാരുടെയും ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കും.
Luckiest Zodiac Signs: ചില രാശിക്കാർക്ക് പണവും വിജയവുമെല്ലാം പെട്ടെന്ന് നേടാൻ സാധിക്കും. ഇത് മാത്രമല്ല, ഈ ആളുകൾ ഉയർന്ന പദവി നേടുകയും ലോകത്തിലെ എല്ലാ സന്തോഷങ്ങളും ആസ്വദിക്കുകയും ചെയ്യുന്നു
Shukraditya Yoga 2024: ജ്യോതിഷ പ്രകാരം 10 വർഷത്തിന് ശേഷം ശുക്രാദിത്യ യോഗം രൂപപ്പെടാൻ പോകുകയാണ്. ഈ യോഗത്തിന്റെ സ്പെഷ്യൽ നേട്ടം ഈ 3 രാശിക്കാർക്ക് ഉണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.