Trigrahi Yog

മുന്ന് ​ഗ്രഹങ്ങൾ ഒരു രാശിയിൽ ഒന്നിച്ച് വരുന്നതിനെയാണ് ത്രി​ഗ്രഹി യോ​ഗം എന്ന് പറയപ്പെടുന്നത്. ഇത് 12 രാശികളെയും അനുകൂലമായോ പ്രതികൂലമായോ ബാധിക്കാറുണ്ട്

';

ത്രി​ഗ്രഹി യോ​ഗം

ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ഒന്നാണ് ത്രിഗ്രഹി യോഗ. നിലവിൽ സൂര്യനും വ്യാഴവും ഇടവം രാശിയിൽ സഞ്ചരിക്കുകയാണ്. മെയ് 19ന് ശുക്രനും കൂടി ഈ രാശിയിലേക്ക് എത്തുമ്പോൾ അവിടെ ത്രി​ഗ്രഹി യോ​ഗം രൂപപ്പെടും.

';

രാശിഫലം

ത്രി​ഗ്രഹി യോ​ഗം രൂപപ്പെടുമ്പോൾ ചില രാശിക്കാർക്ക് അത് വലിയ ഭാ​ഗ്യങ്ങൾ നൽകും. സാമ്പത്തിക നേട്ടമുണ്ടാകും

';

മേടം

മേടം രാശിക്കാർക്ക് ത്രി​ഗ്രഹി യോ​ഗം രൂപപ്പെടുമ്പോൾ ഭാഗ്യമുണ്ടാകും. സാമ്പത്തികമായി നേട്ടമുണ്ടാകും. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്.

';

മിഥുനം

മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. മുൻകാലങ്ങളിൽ നിങ്ങൾ നടത്തിയ നിക്ഷേപങ്ങളിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. കരിയറിലും വലിയ നേട്ടങ്ങളുണ്ടാകും

';

കന്നി

കന്നി രാശിക്കാരുടെ ബിസിനസിൽ പുരോ​ഗതിയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും.

';

വൃശ്ചികം

വൃശ്ചികം രാശിക്കാരുടെ വരുമാനം വർധിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇത് നല്ല സമയമാണ്. മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും അനുകൂല സമയമാണ്.

';

ധനു

ഈ സമയം ധനു രാശിക്കാരുടെ കരിയറിന് ഗുണം ചെയ്യും. സാമ്പത്തിക നേട്ടമുണ്ടാകും.

';

മീനം

മീനം രാശിക്കാർക്ക് ബിസിനസിൽ പുരോ​ഗതിയുണ്ടാകും. പുതിയ ബിസിനസ് തുടങ്ങാൻ അനുകൂല സമയമാണിത്. വരുമാനം വർധിക്കും.

';

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

';

VIEW ALL

Read Next Story