Marco Movie

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പടം ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും.

';

മാർക്കോ

മിഖായേൽ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രമാണ് മാർക്കോ. ഈ കഥാപാത്രത്തെ കുറിച്ചുള്ള ചിത്രമാണിത്. സിനിമയിലെ താരങ്ങളെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ.

';

സിദ്ദിഖ്

മിഖായേൽ എന്ന സിനിമയിൽ ഉണ്ണി മുകുന്ദന്റെ ചേട്ടന്റെ കഥാപാത്രമാണ് സിദ്ദിഖ് ചെയ്തിരുന്നത്. മാർക്കോയിലും സിദ്ദിഖ് എത്തുന്നു

';

ജ​ഗദീഷ്

ഉണ്ണി മുകുന്ദന്റെ മാർക്കോയിൽ ജ​ഗദീഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

';

മാത്യൂ വർ​ഗീസ്

നേര്, കുറുപ്പ്, മാസ്റ്റർ തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്ത താരമാണ് മാത്യൂ വർ​ഗീസ്

';

അജിത് കോശി

മാസ്റ്റർ, വലിമൈ, നായാട്ട് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് അജിത് കോശി.

';

ആൻസൺ പോൾ

എബ്ര​ഹാമിന്റെ സന്തതികൾ, ആട് 2, സു സു സുധിവാത്മീകം തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ ആൻസമൺ പോൾ മാർക്കോയിൽ അഭിനയിക്കുന്നു.

';

അഭിമന്യു തിലകൻ

തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

';

ഇഷാൻ ഷൗക്കത്ത്

കാൻസ് ഫിലിം ഫെസ്റ്റിവലിലെ അവാർഡ് വിന്നിം​ഗ് താരമാണ് ഇഷാൻ ഷൗക്കത്ത്.

';

ധുർവ തക്കേർ

പുതുമുഖ നടിയാണ് ധുർവ തക്കേർ. മോഡലിം​ഗിൽ നിന്നെത്തിയതാണ് താരം

';

VIEW ALL

Read Next Story