Billboard Collapse: പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ സംഭവം പരസ്യ കമ്പനി ഉടമ അറസ്റ്റില്‍

പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തിൽ നടപടിയെടുത്തു. പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെയെ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

 

  • Zee Media Bureau
  • May 17, 2024, 08:23 PM IST

Mumbai billboard collapse company owner arrested

Trending News