Fire Accident: തീയണക്കുന്നതിനിടെ താബൂക്ക് കൊണ്ട് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Kalyan Silks Fire Accident: വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. വലിയ രീതിയിൽ തീയും പുകയും ഉയർന്നത് കണ്ട നാട്ടുകാരാണ് തീപിടിത്ത വിവരം ആദ്യം അറിഞ്ഞത്.
Fire Broke Out In Thiruvananthapuram: ബസ് സ്റ്റാൻഡിന് സമീപമുള്ള ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Malayali Couple Died in Dubai: ശനിയാഴ്ച ഉച്ചയോടെ ദേര ഫിർജ് മുറാറിലെ കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തിൽ 16 പേർ മരിച്ചു 9 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഷോർട്ട് സെർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Dubai Fire: തീപിടിത്തത്തിൽ 16 പേർ മരിച്ചതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും ദുബായ് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ രക്ഷാപ്രവർത്തനം നടത്തിയതായും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകിയതായും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.