നടന് ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. മലയാള സിനിമയില്‍ നിന്നും ആദ്യമായി ഗോൾഡൻ വിസ ലഭിക്കുന്നത് മമ്മൂട്ടിക്കും മോഹന്ലാലിനുമാണെങ്കിലും അതിന് ശേഷം നിരവധി താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.
Actress Assault Case രാത്രിയായാൽ ആരും പരിചയമില്ലാത്തവരുടെ കൂടെ വാഹനത്തിൽ പോകാറില്ല. പഴയ നടിമാർ പോലും രാത്രിയിൽ അപരിചിതരോടൊപ്പം സഞ്ചരിക്കാറില്ലെന്നും മധു പറഞ്ഞു.
ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നതിന് കൃത്യമായ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ. സൈബർ പരിശോധനയിലാണ് അനൂപിന്റെ ഫോണിൽ നിന്ന് തെളിവ് ലഭിച്ചത്.
മുംബൈ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും കിട്ടിയിട്ടുണ്ട്. ദിലീപിന്റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിനും തെളിവുണ്ട്.
Actress Attack Case Kavya Madavan Interrogation ആദ്യം നടിയെ ആക്രമിച്ച കേസിലും പിന്നീട് വധഗൂഢാലോചന കേസുമായും ബന്ധപ്പെട്ട വിവരങ്ങൾ കാവ്യയിൽ നിന്ന് തേടും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.