Accident: സുരേഷ് റെയ്‌നയുടെ മാതൃസഹോദരനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

Road Accident: റെയ്നയുടെ മാതൃസഹോദരൻ സൗരഭ് കുമാർ, സുഹൃത്ത് ശുഭം എന്നിവരാണ് മരിച്ചത്. ഇരുവരും സ്കൂട്ടറിൽ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിച്ച്  അപകടമുണ്ടാകുകയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : May 3, 2024, 11:56 AM IST
  • സുരേഷ് റെയ്‌നയുടെ മാതൃസഹോദരനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു
  • ഇരുവരും സ്കൂട്ടറിൽ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുകയായിരുന്നു
Accident: സുരേഷ് റെയ്‌നയുടെ മാതൃസഹോദരനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

ധരംശാല: ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം സുരേഷ് റെയ്നയുടെ മാതൃസഹോദരനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. റെയ്നയുടെ മാതൃസഹോദരൻ സൗരഭ് കുമാർ, സുഹൃത്ത് ശുഭം എന്നിവരാണ് മരിച്ചത്.

Also Read: വിയര്‍പ്പു തുന്നിയിട്ട കുപ്പായം; സോഷ്യൽ മീഡിയയിൽ തീപടർത്തി സഞ്ജു

ഇരുവരും സ്കൂട്ടറിൽ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിച്ച്  അപകടമുണ്ടാകുകയായിരുന്നു.  കാർ ഡ്രൈവരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വാഹനം ഓടിചിരുന്ന ഡ്രൈവറായ ഷേർ സിം​ഗിനെ പിന്നീട് അറസ്റ്റു ചെയ്തു.

Also Read: ചതുർഗ്രഹി യോഗത്തിലൂടെ 4 രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

 

മാസത്തിന്റെ ആദ്യദിനം ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത; സിലിണ്ടർ വില കുറച്ചു

മാസത്തിന്റെ ആദ്യദിനത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത വന്നിരിക്കുകയാണ്.  ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചിരിക്കുകയാണ്.  ഇതിന്റ അടിസ്ഥാനത്തിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 19 രൂപ കുറച്ചിരിക്കുകയാണ്. പുതിയ വില ഇന്ന് മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 

IOCL കണക്കുകൾ പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില ഇന്ന് മുതൽ 1745.50 രൂപയായിട്ടുണ്ട്. കൊൽക്കത്തയിൽ ഗ്യാസ് സിലിണ്ടറിൻ്റെ വില ഇപ്പോൾ 1859 ഉം. മുംബൈയിൽ നിലവിൽ ഗ്യാസ് സിലിണ്ടർ വില 1698.50 രൂപയും ചെന്നൈയിൽ 1911.00 രൂപയുമാണ് നിലവിലെ വില.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News