Jayaram Birthday: 'ഹാപ്പി ബർത്ത്ഡേ അപ്പാ'! ജയറാമിന് പിറന്നാൾ ആശംസകൾ നേർന്ന് കണ്ണനും ചക്കിയും

നടൻ ജയറാമിന് പിറന്നാൾ ആശംസകൾ നേർന്ന് കാളിദാസും മാളവികയും. അപ്പയ്ക്കൊപ്പമുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ചിത്രമാണ് കാളിദാസ് പങ്കുവെച്ചിരിക്കുന്നത്. മാളവികയും അച്ഛനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 

1 /3

2 /3

3 /3

You May Like

Sponsored by Taboola