Tamilnadu: തമിഴ്നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

വല്ലനാഥപുരത്തെ വീട്ടിൽ നിന്ന് ശങ്കു നഗറിലെ വീട്ടിലേക്ക് പോകുന്നതിനിടയാണ് ഇയാൾക്ക് നേരെ ആക്രമണം ഉണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2024, 11:22 PM IST
  • ശക്തിവേലിനെ ലക്ഷ്യം വച്ചെത്തിയ സംഘം ഇയാളെ അതിക്രൂരമായി ആണ് ആക്രമിച്ചത് എന്നാണ് സാക്ഷി മൊഴികളുടെ വെളിപ്പെടുത്തൽ.
  • മൃതദേഹം പിന്നീട് രാജാജി സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
Tamilnadu: തമിഴ്നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ ബിജെപി നേതാവിനെ കുത്തിക്കൊന്നു. ബിജെപിയിലെ ഒബിസി വിഭാഗം മധുര ജില്ലാ സെക്രട്ടറിയായ ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. വല്ലനാഥപുരത്തെ വീട്ടിൽ നിന്ന് ശങ്കു നഗറിലെ വീട്ടിലേക്ക് പോകുന്നതിനിടയാണ് ഇയാൾക്ക് നേരെ ആക്രമണം ഉണ്ടായത്. 

ശക്തിവേലിനെ ലക്ഷ്യം വച്ചെത്തിയ  സംഘം ഇയാളെ അതിക്രൂരമായി ആണ് ആക്രമിച്ചത് എന്നാണ് സാക്ഷി മൊഴികളുടെ വെളിപ്പെടുത്തൽ. മൃതദേഹം പിന്നീട് രാജാജി സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ശക്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചരക്ക് വാഹനം വിറ്റാമിനായി ബന്ധപ്പെട്ട വാക്കു തുറക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ലഭിക്കുന്ന സൂചന.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News