Kuber Chalisa for prosperity: ധനം കുമിഞ്ഞു കൂടും, കോടീശ്വരനായി മാറും! വെള്ളിയാഴ്ച ദിവസം കുബേരൻ്റെ ഈ ചാലീസ പാരായണം ചെയ്യൂ

Chant Kuber Chalisa on Friday: പല വ്യാപാര സ്ഥാപനങ്ങളിലും വീടുളിലും കുബേര ദേവന്റെ രൂപം വെച്ച് ആരാധിക്കാറുണ്ട്. ദ്വാരപാലകൻ, നൃത്തശിൽപി എന്നീ പേരുകളിലും കുബേര ദേവനെ വിശേഷിപ്പിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : May 3, 2024, 07:55 PM IST
  • കുബേദേവന് പഴങ്ങളും, പൂക്കളും അർപ്പിക്കുക.
  • നല്ല തുറന്ന മനസ്സോടേയും ഭക്തിയോടേയും വേണം അദ്ദേഹത്തെ ആരാധിക്കുവാൻ.
  • കുബേര ദേവനെ കൂടുതൽ പ്രീതിപ്പെടുത്തുന്നതിനായി പായസം, ല​ഡ്ഡു പോലുള്ള മധുര ഭക്ഷണങ്ങളും അർപ്പിക്കാവുന്നതാണ്.
Kuber Chalisa for prosperity: ധനം കുമിഞ്ഞു കൂടും, കോടീശ്വരനായി മാറും!  വെള്ളിയാഴ്ച ദിവസം കുബേരൻ്റെ ഈ ചാലീസ പാരായണം ചെയ്യൂ

ഹിന്ദു മതത്തിൽ കുബേരന് വലിയ സ്ഥാനമാണ് കൽപ്പിച്ചിരിക്കുന്നത്. പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും കുബേരനെ സമ്പത്തിൻ്റെ ഐശ്വര്യത്തിന്റേയും അധിപനും ദേവനുമായി കണക്കാക്കുന്നു. ഹിന്ദു മത വിശ്വാസ പ്രകാരം ദ്വാരപാലകൻ, നൃത്തശിൽപി എന്നീ പേരുകളിലും കുബേര ദേവനെ വിശേഷിപ്പിക്കുന്നു. കുബേര ദേവനെ ആരാധിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ എല്ലാ വിധ ഐശ്വര്യങ്ങളും സമ്പത്തും കൊണ്ടു വന്ന് അയാളെ കോടീശ്വരനാക്കി മാറ്റുമെന്നാണ് വിശ്വാസം. അതിനാൽ തന്നെ പല വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കുബേര ദേവന്റെ രൂപം വെച്ച് ആരാധിക്കാറുണ്ട്. സനാതന ധർമ്മത്തിൽ കുബേർ ദേവൻ്റെ ആരാധന വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. വെള്ളിയാഴ്ച്ച ദിവസങ്ങളിൽ സമ്പത്തിൻ്റെ രാജാവായ കുബേരനെ ആരാധിക്കുന്നതും വ്രതം അനുഷ്ടിക്കുന്നതും ശുഭകരമായി കണക്കാക്കുന്നു. 

അതിനായി വെള്ളിയാഴ്ച്ച് ദിവസങ്ങളിൽ അതിരാവിലെ എഴുന്നേൽക്കുക. ശരീരം ശുദ്ധിയാക്കിയതിന് ശേഷം പൂജാ മുറിയിലെത്തുക. കുബേദേവന് പഴങ്ങളും, പൂക്കളും അർപ്പിക്കുക. നല്ല തുറന്ന മനസ്സോടേയും ഭക്തിയോടേയും വേണം അദ്ദേഹത്തെ ആരാധിക്കുവാൻ. കുപേര ദേവനെ കൂടുതൽ പ്രീതിപ്പെടുത്തുന്നതിനായി പായസം, ല​ഡ്ഡു പോലുള്ള മധുര ഭക്ഷണങ്ങളും അർപ്പിക്കാവുന്നതാണ്. ഒപ്പം ഇവിടെ നൽകിയിരിക്കുന്ന കുബേര ദേവന്റെ ആ ചാലീസയും പാരായണം ചെയ്യൂ. 

ALSO READ: വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ചെയ്യൂ, ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും; സമ്പത്ത് നിങ്ങളെ തേടിയെത്തും

ജയ് ജയ് ശ്രീ കുബേര ഭണ്ഡാരി । ധന മായ കേ തും അധികാരീ ॥ 
തപ് തേജ് പുഞ്ജ നിർഭയ ഭയ ഹാരി. പവൻ വേഗത സം സമ തനു ബലധാരീ ॥ 
സ്വർഗ്ഗ ദ്വാര കി കരേം പഹരേ ദാരി । സേവക് ഇന്ദ്ര ദേവ് കേ ആജ്ഞാകാരി ॥ 
യക്ഷ യക്ഷണി കി ഹേ സേന ഭാരീ । സേനാപതി ബനേ യുദ്ധ മേം ധനുധാരി ॥
 മഹാ യോദ്ധാ ബൻ ശാസ്ത്ര ധാരൈം । യുദ്ധ കരേം ശത്രു കോ മാരേം ॥ 
സദാ വിജയീ കഭി ന ഹാരാം । ഭഗത് ജനോം കെ സങ്കട താരാം ॥ 
പ്രപിതാമഃ സ്വയം വിധാതാ । പുലിസ്താ വംശ കേ ജന്മ വിഖ്യാതാ ॥
പുരുഷൻമേം ജയ്സേ ഭീം ബലി ഹേം । യക്ഷോം മേം ഏസേ ഹീ കുബേർ ബലി ഹേം ॥ 
പക്ഷിയോം മെം ജെയ്സെ ഗരുഡ് ബഡേ ഹയിം ॥ 
നാഗോം ഞാൻ ജെയ്‌സെ ശേഷ ബഡേ ഉണ്ട്. വൈസേ ഹീ ഭഗത് കുബേർ ബഡേ ഹേം ॥ 
കണ്ഠേ ധനുഷ് ഹാഥ മേ ഭാല । ഗലേ ഫൂലോം കി പഹനി മാലാ ॥
സ്വർണ മുകുട അരു ദേഹ വിശാലാ । ദൂര ദൂർ തക് ഹോയേ ഉജാല ॥ 
കുബേർ ദേവ് കോ ജോ മൻ ധാരേ । സദാ വിജയ ഹോ കഭി ന ഹാരേ ।। 
ബിഗഡേ കാം ബൻ ജാം സാരേ । അന്ന ധന് കേ രഹേം ഭരേ ഭണ്ഡാരേ ॥
കുബേർ ഗരീബ് കോ ആപ് ഉഭാരേം. കുബേർ കർജ് കോ ശീഘ്ര ഉത്തരേം ॥ 
കുബേര ഭഗത് സങ്കട താരങ്ങൾ. കുബേര ശത്രു കോ ക്ഷണം മാരേം ॥
 ശീഘ്ര ധനീ ജോ ഹോനാ ചാഹേ । ക്യൂം നഹീം യക്ഷ കുബേര മനാം ॥ 
യഹ് പാഠം ജോ പഠേം. ദിന് ദുഗനാ വ്യാപാരി ബഢാം ॥ 
ഭൂത പ്രേത് കോ കുബേര ഭഗവാൻ ।
അഡേ കാം കോ കുബേർ ബനാവായം ॥ 
രോഗ ശോക് കോ കുബേര നശാവാം । കലങ്ക് കോതഃ കോ കുബേർ ഹടവാം ॥ 
കുബേർ ചഠേ കോ കൂടാതെ ചഠാദേ । കുബേർ ഗിരേ കോ പുന: ഉദ ദേ ॥ 
കുബേര ഭാഗ്യ കോ തുരന്ത് ജഗാ ദേ । കുബേർ ഭൂലേ കോ രാഹ ബതാ ദേ ॥ 
പ്യാസേ കി പ്യാസ് കുബേർ ബുജാ ദേ । ഭൂഖേ കി ഭൂഖ കുബേർ മിതാ ദേ ॥ 
രോഗീ കാ രോഗ കുബേർ ഘട ദേ । ദുഖിയാ കാ ദുഃഖ കുബേർ ഛുതാ ദേ ॥ 
ബാംജ് കി ഗോദ് കുബേർ ഭര ദേ । കാരോബാർ കോ കുബേർ ബഢാ ദേ ॥ 
കാരഗാർ സേ കുബേർ ഛുഡാ ദേ । ചോർ ഠഗോം സേ കുബേർ ബചാ ദേ ॥
ജോ കുബേർ കോ മൻ മേം ധ്യായ് ॥ 
ചുനവിലും ജിത് കുബേർ കരാവിലും. മന്ത്രി പദ് പര കുബേര ബിഠാവ് ॥ 
പാഠ കരേ ജോ നിത മൻ ലൈ । ഉസകി കലാ ഹോ സദാ സവൈ ॥ 
ജിസപെ പ്രസന്ന കുബേർ കി മായ് । ഉസകാ ജീവന ചലേ സുഖദായി ॥ 
ജോ കുബേർ കാ പാഠ കരാവൈ । ഉസകാ ബേഡ പാർ ലഗാവൈ ॥
ഉജഡേ ഘർ കോ പുന: ബസാവൈ । ശത്രു കോ ഭീ മിത്ര ബനാവൈ ॥ 
സഹസ്ത്ര പുസ്തകം ജോ ദാൻ കരൈ । സബ് സുഖ് ഭോദ് പദാർത്ഥ പൈ । 
പ്രാണ ത്യാഗ കർ സ്വർഗ്ഗത്തിൽ ജയ് । മാനസ പരിവാര കുബേര കീർത്തി ഗാഈ ॥ 
॥ ദോഹാ ॥ ശിവഭക്തോം അഗ്രാണി, ശ്രീ യക്ഷരാജ കുബേര. 
ഹൃദയത്തിൽ ജ്ഞാന പ്രകാശ് ഭർ, കർ ദോ ദൂർ അന്ധേർ ॥ 
കർ ദോ ദൂർ അന്ധേർ അബ്, ജരാ കരോ ന ദേർ. ശരണ പദ ഹൂം ആപകി, ദയാ കി ദൃഷ്ടി ഫെർ ।

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News