Horoscope January 19: ഇന്നത്തെ രാശിഫലം, ഇന്ന് നിങ്ങളുടെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം

Horoscope January 19:  നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമാവുമോ? നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന ഭാഗ്യത്തില്‍  ഇന്ന് എന്താണ്? അറിയാം  

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 08:54 AM IST
  • നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമാവുമോ? നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന ഭാഗ്യത്തില്‍ ഇന്ന് എന്താണ്? അറിയാം
Horoscope January 19: ഇന്നത്തെ രാശിഫലം, ഇന്ന് നിങ്ങളുടെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം

Horoscope Today January 19:  ഇന്ന് ജനുവരി 19, 2023,  വ്യാഴാഴ്ച, ഈ ദിവസം നിങ്ങള്‍ക്ക് എന്തൊക്കെ ഭാഗ്യങ്ങളാണ് നല്‍കാന്‍ പോകുന്നത്? ഇന്ന് നിങ്ങളുടെ രാശിയില്‍ എന്തെല്ലാം ഭാഗ്യങ്ങളാണ് ഒരുക്കിയിരിയ്ക്കുന്നത്? നിങ്ങളുടെ രാശിചക്രത്തിന്‍റെ അവസ്ഥ എന്താണ്? ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമാവുമോ? നിങ്ങളുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന ഭാഗ്യത്തില്‍  ഇന്ന് എന്താണ്? അറിയാം  

Also Read:  Samudrik Shastra About Feet: നിങ്ങള്‍ വീടിന് പുറത്തേയ്ക്ക് പോകുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക, വിജയം ഉറപ്പ് 

ഇന്നത്തെ രാശിഫലം ( Today's Horoscope) 
 
മേടം രാശി  (ഇന്നത്തെ മേടം  രാശിഫലം (Aries Horoscope Today)
ദാമ്പത്യ ജീവിതം മെച്ചപ്പെടും. ജോലിയിൽ പുരോഗതിയുണ്ടാകും. അച്ഛന്‍റെ ഉപദേശം സ്വീകരിച്ച് മുന്നോട്ടു പോകുക. കുട്ടികളോട് കള്ളം പറയരുത്
 
ഈ രാശിക്കാരുടെ ഭാഗ്യ നിറം:  ഓറഞ്ച്

ഇടവം  (ഇന്നത്തെ ഇടവം  രാശിഫലം)  (Today Taurus Horoscope) 
ബന്ധങ്ങളിൽ പിളര്‍പ്പ് വരാതെ സൂക്ഷിക്കുക. സംസാരത്തിൽ സംയമനം പാലിക്കുക. മൂത്ത് സഹോരന്‍റെ പിന്തുണ ലഭിക്കും. മനസ്സിന്‍റെ നിരാശ അവസാനിക്കും.

ഈ രാശിക്കാരുടെ ഭാഗ്യ നിറം: ആകാശനീല

മിഥുനം ( (ഇന്നത്തെ മിഥുനം  രാശിഫലം)  (Today Gemini Horoscope) 
കൃത്യസമയത്ത് നിങ്ങളുടെ ഓഫീസിൽ എത്തിച്ചേരുക. സമയ കൃത്യത പാലിക്കുക, അച്ഛനുമായി  വാക്കുതര്‍ക്കം പാടില്ല. ജോലിയിൽ മാറ്റം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  പർപ്പിൾ

കർക്കടകം  (ഇന്നത്തെ കർക്കടകം  രാശിഫലം) (Cancer Horoscope Today)
പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷണം ഉണ്ടാകും. ജോലിയിൽ അശ്രദ്ധ കാണിക്കരുത്. നിങ്ങളുടെ സുഹൃത്തിനെ സഹായിക്കുക. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  ആകാശനീല

ചിങ്ങം  (ഇന്നത്തെ ചിങ്ങം രാശിഫലം) (Leo Horoscope Today)
വീടിന്‍റെ വൃത്തിയുടെ കാര്യത്തില്‍ ശ്രദ്ധിക്കുക. സഹോദരനുമായി വേർപിരിയൽ ഉണ്ടാകും. മുടങ്ങിയ പണം ലഭിക്കും. നിങ്ങളുടെ മനസ്സിൽ നിരാശ കൊണ്ടുവരരുത്..

ഈ രാശിക്കാരുടെ ഭാഗ്യ നിറം:   മഞ്ഞ

കന്നി  (ഇന്നത്തെ കന്നി രാശിഫലം)  (Horoscope Virgo Today)
വീട്ടിൽ ഒരു മാറ്റവും വരുത്തരുത്. പുതിയ അവസരങ്ങൾ ലഭ്യമാകും. വൈകുന്നേരം വരെ ബിസിനസ്സിൽ ലാഭം ഉണ്ടാകും. കണ്ണിന്‍റെ ആരോഗ്യം ശ്രദ്ധിക്കുക. 

ഈ രാശിക്കാരുടെ  ഭാഗ്യ നിറം: നീല 

തുലാം  (ഇന്നത്തെ തുലാം  രാശിഫലം) (Libra Horoscope Today)
ദാമ്പത്യജീവിതത്തില്‍ അഭിപ്രായവ്യത്യാസത്തിനുള്ള സാധ്യത. ആരെയും വഞ്ചിക്കരുത്. രോഗം ഭേദമാകും. നിങ്ങളുടെ മനസ്സിനെ നിയന്ത്രിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം :  ആകാശനീല 

വൃശ്ചികം (ഇന്നത്തെ വൃശ്ചികം രാശിഫലം) (Scorpio Horoscope Today) 
ഭക്ഷണ സാധനങ്ങൾ ദാനം ചെയ്യുക. ലഹരി വസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കുക. ബിസിനസ്സിൽ വിജയത്തിനുള്ള സാധ്യത,  വിവേകത്തോടെ നിക്ഷേപം നടത്തുക. 

ഈ രാശിക്കാരുടെ ഭാഗ്യ നിറം : ബ്രൗൺ

ധനു (ഇന്നത്തെ ധനു രാശിഫലം)  (Sagittarius Horoscope Today)
ബിസിനസ് യാത്ര  ഒഴിവാക്കാം.  പിണങ്ങിയ സുഹൃത്തിനെ അനുനയിപ്പിക്കാൻ ശ്രമിക്കുക. വിദ്യാർത്ഥികൾക്ക് ദിവസം അനുകൂലമാണ്. പണം ലഭിക്കാൻ സാധ്യതയുണ്ട്.

ഈ രാശിക്കാരുടെ ഭാഗ്യ നിറം:  സ്വർണ്ണം

മകരം (ഇന്നത്തെ മകരം രാശിഫലം) (Today Capricorn Horoscope)
കുടുംബത്തിലെ തർക്കം അവസാനിക്കും. സുഹൃത്തുക്കളുമായി തർക്കിക്കരുത്. സാമ്പത്തിക നേട്ടം ഉണ്ടാകും. ഏഴ് ധാന്യങ്ങൾ ദാനം ചെയ്യുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  പിങ്ക്

കുംഭം (ഇന്നത്തെ കുംഭം രാശിഫലം)  (Today Aquarius Horoscope)
വിവാഹത്തിന് കാലതാമസം ഉണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. രാവിലെ വ്യായാമം മുടക്കരുത്. നിങ്ങളുടെ ജോലികൾ കൃത്യസമയത്ത് ചെയ്യുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  പിങ്ക്

മീനം (ഇന്നത്തെ മീനം രാശിഫലം) (Pisces Horoscope Today)
വൈദ്യവുമായി ബന്ധപ്പെട്ട ആളുകൾക്ക് നേട്ടമുണ്ടാകും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. വീട്ടിൽ മാറ്റങ്ങൾ വരുത്തരുത്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ഈ രാശിക്കാരുടെ  ഭാഗ്യ നിറം:  വെള്ള

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
 
  

 

 

 

 
 
 

Trending News