ICMR food guidelines:

ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍ക്ക് ബദല്‍ നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

';

ഐസിഎംആര്‍

ഇന്ത്യക്കാര്‍ക്കുള്ള ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പുതുക്കിയ പട്ടിക ഐസിഎംആര്‍ പുറത്തിറക്കി

';

സലാഡുകള്‍

പഴങ്ങളുടെയും പച്ചക്കറികളുടെയും സമന്വയമാണ് സലാഡുകള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും

';

നട്‌സ്

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കലവറയാണ് നട്‌സ്. ഹൃദയാരോഗ്യത്തിന് ഇത് ഉത്തമമാണ്

';

പഴങ്ങള്‍

വിറ്റാമിനും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയില്‍ നിലനിര്‍ത്തും

';

മുളപ്പിച്ച ധാന്യങ്ങള്‍

ഹൃദയാരോഗ്യം, കുടലിന്റെ ആരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ മെച്ചപ്പെടുത്താന്‍ മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കാം

';

വിത്തുകള്‍

ഹൃദ്രോഗം, ശരീരഭാരം എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ ചിയ, സൂര്യകാന്തി, മത്തങ്ങ തുടങ്ങിയവയുടെ വിത്തുകള്‍ കഴിച്ചാല്‍ മതി

';

Disclaimer

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story