WhatsApp Voice Call: ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് പുതിയ ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍

പുതിയ ഫീച്ചര്‍ നിലവില്‍ ചില ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വാട്‌സ്ആപ്പിന്റെ അപ്ഡേറ്റ് പതിപ്പ് 2.24.10.18 ല്‍ ഫീച്ചര്‍ ലഭ്യമാകും

  • Zee Media Bureau
  • May 16, 2024, 03:01 PM IST

Trending News